വലിയരീതിയില്‍ തന്നെ പൊടിക്കാറ്റ് നില്‍ക്കുന്ന അന്തരീക്ഷമായിരുന്നു. അല്‍പ്പസമയം കാറ്റ് മുകളിലേക്ക് ഉയരുകയും, പിന്നിട് അപ്രത്യക്ഷമാകുകയും ചെയ്യ്തു. ഇത്തരത്തില്‍ തുറസായ ഇടങ്ങളിലും പല മൈതാനങ്ങളിലും ഇതിന് മുന്‍പും സമാനമായ രീതിയില്‍ പൊടിക്കാറ്റ് രൂപപ്പെട്ട സംഭവങ്ങള്‍ ഉണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ പ്രദേശവാസികള്‍ക്ക് ഇത് എന്ത്കൊണ്ടാണ് പൊടിക്കാറ്റ് വരുന്നതെന്ന് സംബന്ധിച്ച് ആശങ്കയിലാണ്. ഏതെങ്കിലും തരത്തില്‍ അവരുടെ വസ്തുവകകള്‍ക്ക് നാശനഷ്ട്ടമുണ്ടാക്കുമോ എന്നാണ് പ്രദേശവാസികള്‍ ഭയക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ വിശദീകരണം ഒന്നും തന്നെ നല്‍കിയിട്ടില്ല.
Sunday, March 12, 2023
പാലക്കാട് ഒറ്റപ്പാലത്ത് ചുഴലിക്കാറ്റിന് സമാനമായ രീതിയില്‍ പൊടിക്കാറ്റ്. ആശങ്കയിൽപ്രദേശവാസികൾ
©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
പാലക്കാട് ഒറ്റപ്പാലത്ത് ചുഴലിക്കാറ്റിന് സമാനമായ രീതിയില്‍ പൊടിക്കാറ്റ്. അമ്ബലപ്പാറ പഞ്ചായത്ത് മൈതാനത്താണ് പ്പെട്ടന്നുണ്ടായകാറ്റില്‍ പൊടിക്കാറ്റ് രൂപപ്പെട്ടത്
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
Labels:
news
Subscribe to:
Post Comments (Atom)
No comments:
Post a Comment