Wednesday, March 15, 2023

വിവാഹിതയായ സ്ത്രീക്ക് മറ്റൊരു വിവാഹവാഗ്ദാനം സ്വീകരിക്കാനാവില്ലെന്ന് കോടതി; പ്രതിയെ വെറുതെവിട്ടു.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

 വിവാഹിതയായ സ്ത്രീക്ക് മറ്റൊരു വിവാഹവാഗ്ദാനം സ്വീകരിക്കാനാവില്ലെന്ന് കോടതിവിധി. അതിനാല്‍ വിവാഹവാഗ്ദാനം നല്‍കിയുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും വിധിയില്‍ വ്യക്തമാക്കി.
മണ്ണാര്‍ക്കാട്ട് വസ്ത്രസ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന യുവാവിനെ പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത കേസില്‍ കോഴിക്കോട് സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രതിയെ വെറുതേ വിട്ടു. കൂടെ ജോലി ചെയ്തിരുന്ന സ്ത്രീയാണ് പരാതിക്കാരി.
ക്രോസ് വിസ്താരം നടന്ന വേളയില്‍ യുവതി വിവാഹിതയാണെന്ന് കണ്ടെത്തിയിരുന്നു. ഒരു കുട്ടിയുണ്ടെന്നും അത് പീഡിപ്പിച്ച വ്യക്തിയുടേതാണെന്നും യുവതി കോടതിയില്‍ മൊഴി നല്‍കി. ഇതിനെ പ്രതിഭാഗം എതിര്‍ത്തതോടെ ഡി.എന്‍.എ. പരിശോധന നടത്തി. കുട്ടി യുവാവിന്റേതല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. പ്രതിക്കുവേണ്ടി അഭിഭാഷകരായ എം. ഹരികിരണ്‍, വിമല്‍ ശങ്കര്‍ എന്നിവര്‍ ഹാജരായി.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment