©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
രാജ്യത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തുന്നത് ഇപ്പോൾ കോട്ടയത്താണ്. കഴിഞ്ഞ ഒമ്പതിന് 38.7 ഡിഗ്രി സെൽഷസ് രേഖപ്പെടുത്തിയ കോട്ടയത്തെ ചൂടാണ് രാജ്യത്തെ ഏറ്റവും അധികം ചൂട്. സംസ്ഥാനത്തും ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്തായിരുന്നു. പൂഞ്ഞാറിലും വടവാതൂരിലും 39.4 ഡിഗ്രി സെൽഷസാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 1.30 സമയത്താണ് ഈ ചൂട് രേഖപ്പെടുത്തിയതെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം പറയുന്നത്. കുമരകത്ത് 35.8, വൈക്കത്ത് 38.2 എന്നിങ്ങനെയും ചൂട് രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തന്നെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ 39 ഡിഗ്രിക്കു മുകളിലാണ് ജില്ലയിലെ താപനില, 39.4 ഡി ഗ്രി ചൂട് രേഖപ്പെടുത്തിയ വടവാതൂരിലാണ് ജില്ല യിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment