©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം വിചാരണ നടത്തി മര്‍ദിച്ചു കൊന്ന മധുവിന്‍റെ കേസില്‍ ഈ മാസം 30 ന് അന്തിമ വിധി.
2018 ഫെബ്രുവരി 22നാണ് മാനസിക വെല്ലുവിളി നേരിടുന്ന മധു എന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നത്. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതും പ്രോസിക്യൂട്ടര്‍ക്ക് സര്‍ക്കാര്‍ ശമ്ബളം നല്‍കാത്തതും ചര്‍ച്ചയായിരുന്നു. കേസിന്റെ വിചാരണ വേളയില്‍ 24 സാക്ഷികളാണ് കൂറുമാറിയത്. കേസ് ഇന്ന് പരിഗണിച്ച മണ്ണാര്‍ക്കാട് എസ്.സി -എസ്.ടി കോടതി ജഡ്ജി വിധി എഴുതി പൂര്‍ത്തിയായിട്ടില്ലെന്നും 30 ന് പരിഗണിക്കുമെന്നും അറിയിച്ചു. വിചാരണക്കിടെ പ്രതികളുടെ അഭിഭാഷകന്‍ ജഡ്ജിയെ ഭീഷണിപ്പെടുത്തകയും ചെയ്തിരുന്നു .
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment