©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദൗപ്രദി മുര്‍മു ഇന്ന് കൊച്ചിയിലെത്തും. നാവികസേനയുടെ ഭാഗമായ ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതിയുടെ ഉയര്‍ന്ന ബഹുമതിയായ നിഷാന്‍ ദ്രൗപദി മുര്‍മു സമ്മാനിക്കും.വൈകിട്ട് 4.20നാണ് ചടങ്ങ്. നാളെ രാവിലെ കൊല്ലം വളളിക്കാവിലെ അമൃതാനന്ദമയി മഠം സന്ദര്‍ശിക്കും. തുടര്‍ന്ന് തിരുവനന്തപുരത്തെ കവടിയാര്‍ ഉദയ് പാലസ് കണ്വെന്ഷന് സെന്ററിലെ കുടുംബശ്രീയുടെ പരിപാടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രപതി ഉച്ചയ്ക്ക് ലക്ഷദ്വീപിലേക്ക് പോകും.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകിട്ട് ആറ് വരെ കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment