©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
10,000 ഡോസ് കോവിഡ് വാക്സിനാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കാലാവധി കഴിയാറായ 4000 ഡോസ് വാക്സിൻ മാത്രമാണ് നിലവിൽ കേരളത്തിന്റെ പക്കലുള്ളത്. എന്നാൽ ഈ നാലായിരം ഡോസ് വാകിസിന്റെയും കാലാവധി ഈ മാസം അവസാനിക്കും.
കോവിഡ് വാക്സീന് ആവശ്യക്കാർ കുറഞ്ഞതാണ് നിലവിൽ കേരളത്തിന്റെ പക്കലുള്ള ഡോസുകൾ ഉപയോഗശൂന്യമാകാൻ കാരണം. സംസ്ഥാന
ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച്, വെള്ളിയാഴ്ച സർക്കാർ സ്വകാര്യ മേഖലകളിലായി ആകെ 170 പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. കേരളത്തിൽ ഒരാഴ്ചയ്ക്കിടെ വാക്സീൻ സ്വീകരിച്ചത് 1081 പേർ മാത്രമാണ്. കോവിഷീൽഡ് വാക്സിൻ സ്റ്റോക്ക് സർക്കാരിന്റെ കീഴിലില്ല.
കേരളത്തിൽ ഇതുവരെ 2 കോടി 91 ലക്ഷം പേർ ആദ്യ ഡോസ് വാക്സിനും, 2 കോടി 52 ലക്ഷം പേർ രണ്ടാം ഡോസും എടുത്തു. മൂന്നാം ഡോസ് സ്വീകരിച്ചത് 30 ലക്ഷം പേർ മാത്രമാണ്. കഴിഞ്ഞ ദിവസം ഏറെ നാളുകൾക്ക് ശേഷം കേരളത്തിൽ ഒരു കൊറോണ മരണം സംഭവിച്ചിരുന്നു.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment