Tuesday, March 7, 2023

പരീക്ഷാപ്പേടി വേണ്ട ; കൈറ്റ്‌ വികേ്‌ടഴ്‌സില്‍ പ്രത്യേക പരിപാടി ഇന്ന്‌

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

എസ്‌എസ്‌എല്‍സി, പ്ലസ്‌ ടു പരീക്ഷകള്‍ എഴുതുന്ന കുട്ടികളില്‍ പരീക്ഷ സംബന്ധമായ ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി കൈറ്റ്‌-വികേ്‌ടഴ്‌സ്‌ പ്രത്യേക പരിപാടി ഇന്ന്‌ രാത്രി എട്ട് മണിക്ക് സംപ്രേഷണം ചെയ്യും. രക്ഷിതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പരീക്ഷാപേടി ഇല്ലാതാക്കാന്‍ എന്തെല്ലാം ചെയ്യണം എന്നതാണ്‌ പരിപാടിയുടെ ഉള്ളടക്കം. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, ഡയറക്‌ടര്‍ കെ.ജീവന്‍ബാബു, മാനസികാരോഗ്യ വിദഗ്‌ധരായ ഡോ: അരുണ്‍ ബി.നായര്‍, ഡോ: ആര്‍. ജയപ്രകാശ്‌ എന്നിവരാണ്‌ പങ്കെടുക്കുന്നത്‌. പരിപാടിയില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക്‌ മന്ത്രി മറുപടി നല്‍കും. നാളെ (ബുധനാഴ്‌ച) രാവിലെ 8നും രാത്രി 8നും പരിപാടി പുനഃസംപ്രേഷണം ചെയ്യും.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment