Wednesday, March 1, 2023

ബ്രസീലിയൻ ഇതിഹാസങ്ങളും ഏഷ്യൻ സൂപ്പർ താരങ്ങളും ഏറ്റുമുട്ടിയ ആവേശപോരിൽ ഗോൾമഴയും സമനിലയും.


©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●


©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ബ്രസീലിയൻ ഇതിഹാസങ്ങളും ഏഷ്യൻ സൂപ്പർ താരങ്ങളും ഏറ്റുമുട്ടിയ ആവേശപോരിൽ ഗോൾമഴയും സമനിലയും. ദുബൈ അൽവസ്​ൽ ക്ലബ്ബ്​ സ്​റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഐ.എം. വിജയൻ ബൂട്ടുകെട്ടിയ ഏഷ്യൻ സ്റ്റാർസും ബ്രസീലിന്‍റെ വേൾഡ്​ കപ്പ്​ സ്​റ്റാർസ്​ ടീമും 6-6 നാണ് സമനിലയിൽ പിരിഞ്ഞത്.
ആദ്യ പകുതിയിൽ 4-1 നു പിന്നിട്ടു നിന്ന ശേഷമായിരുന്നു ഏഷ്യയുടെ തിരിച്ചു വരവ്. ദു​​ബൈ ക്ലബ്ബ്​ ഫോർ പീപ്പിൾ ഓഫ്​ ഡിറ്റർമിനേഷനും ഏഷ്യൻ പാരാലിമ്പിക്​ കമ്മിറ്റിയുമാണ്​ മത്സരം സംഘടിപ്പിച്ചത്​.
ബ്രസീൽ നിരയിൽ റൊണാൾഡീഞ്ഞോ, റോബർട്ടോ കാർലോസ്​, റിവാൾഡോ, റൊമാരിയോ, ദുംഗ, കാവോ, സീക്കോ തുടങ്ങിയവരാണ്​ അണിനിരന്നത്​. ഏഷ്യക്കായി ഐ.എം. വിജയൻ മാത്രമായിരുന്നു ഏക ഇന്ത്യൻ താരം. വിജയന്​ പുറമെ അബ്ദുല്ല വബ്രാന്‍ (കുവൈത്ത്​), നാഷത് അക്രം (ഇറാഖ്​), അഹ്‌മദ് കാനോ (ഒമാൻ) തുടങ്ങിയവർ ബൂട്ടുകെട്ടി.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment