Wednesday, February 8, 2023

കടലില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ ന്യൂസീലന്‍ഡ് അധികൃതര്‍ കണ്ടെത്തിയത് 3200 കിലോ കൊക്കെയ്ന്‍

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
 
കടലില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ ന്യൂസീലന്‍ഡ് അധികൃതര്‍ കണ്ടെത്തിയത് 3200 കിലോ കൊക്കെയ്ന്‍. 300 മില്യണ്‍ ഡോളര്‍(2460 കോടി രൂപ) വിലവരുന്ന മയക്കുമരുന്നാണ് ന്യൂസീലന്‍ഡ് പോലീസ്, കസ്റ്റംസ്, ന്യൂസീലന്‍ഡ് ഡിഫന്‍സ് ഫോഴ്‌സ് എന്നിവ നടത്തിയ സംയുക്ത നീക്കത്തിനിടെ കണ്ടെത്തിയത്. രാജ്യത്ത് 30 വര്‍ഷം വിതരണം ചെയ്യാന്‍ ആവശ്യംവരുന്നത്ര കൊക്കെയ്‌നാണ് കണ്ടെത്താനായതെന്ന് പോലീസ് കമ്മീഷണര്‍ ആന്‍ഡി കോസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് അടുത്തിടെ കണ്ടെത്തുന്ന ഏറ്റവും ഉയര്‍ന്ന അളവിലുള്ള മയക്കുമരുന്ന് ശേഖരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment