DRDO GTRE Recruitment 2023: എക്സ്പീരിയന്‍സ് ഒന്നും തന്നെ ഇല്ലാതെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ DRDO യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. DRDO Gas Turbine Research Establishment (DRDO GTRE)  ഇപ്പോള്‍ Graduate Apprentice, Diploma Apprentice & ITI Apprentice  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , ITI, ഡിഗ്രി, ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക്  Graduate Apprentice, Diploma Apprentice & ITI Apprentice തസ്തികകളിലായി മൊത്തം 150 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ കേന്ദ്ര പ്രധിരോധ വകുപ്പിന് കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഫെബ്രുവരി 24  മുതല്‍ 2023 മാര്‍ച്ച് 16  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക

How To Apply For Latest DRDO GTRE Recruitment 2023?

DRDO Gas Turbine Research Establishment (DRDO GTRE) വിവിധ  Graduate Apprentice, Diploma Apprentice & ITI Apprentice  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 മാര്‍ച്ച് 16 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.


All applicants are required to bring a signed printout of online submitted application form, self-attested copy of documents uploaded, with their originals and remaining documents from the under mentioned list during document verification / joining :- Documents to be enclosed:


10th & 12th Mark sheet and Certificate

BE/ B.Tech / Diploma / ITI Mark sheets for all semesters

Degree / Provisional Degree Certificate

Caste Certificate (if applicable)

PWD Certificate (if applicable)

Aadhar Card / Photo ID Card issued by Govt. of India

Character Certificate (From 2 different Gazetted Officers)

Medical Fitness Certificate

Police Verification Report