©️ അറിവിന്റെ ലോകം
*_👇To join this group👇_*
●▬▬▬▬▬▬▬▬▬▬▬▬▬●
മസാല പ്രോൺ ഫ്രൈ
1.ചുവന്നുള്ളി – അഞ്ച്
ഇഞ്ചി – അര വലിയ സ്പൂൺ
വെളുത്തുള്ളി – അര വലിയ സ്പൂൺ
വറ്റൽമുളക് – മൂന്ന്
കാശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
കുരുമുളകുപൊടി – അര വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
വിനാഗിരി – പാകത്തിന്
എണ്ണ – പാകത്തിന്
2.ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കിയത് – അരക്കിലോ
4.കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙ഒന്നാമത്തെ ചേരുവ നന്നായി അരച്ച് അരപ്പു തയാറാക്കി വയ്ക്കുക.
∙ഇതു ചെമ്മീന്ൽ പുരട്ടി അരമണിക്കൂർ വയ്ക്കണം.
∙എണ്ണ ചൂടാക്കി കറിവേപ്പില ചേർത്തു വഴറ്റി ചെമ്മീനും ചേർത്തു തിരിച്ചും മറിച്ചുമിട്ടു വറുത്തു കോരുക.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment