©️ അറിവിന്റെ ലോകം
*_👇To join this group👇_*
●▬▬▬▬▬▬▬▬▬▬▬▬▬●
തിരക്കുകളില്‍നിന്നും മാറി ചൊവ്വാഴ്ച ഏറെനേരം മുഖ്യമന്ത്രിയുടെ വേഷം ആതിഥേയന്റേതായിരുന്നു. ക്രിസ്മസ്-പുതുവത്സരാഘോഷ വിരുന്നിനെത്തിയ ഓരോ അതിഥിയെയും അദ്ദേഹം നേരിട്ടുസ്വീകരിച്ചു. വിരുന്നില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിരുന്നില്ല.
മന്ത്രിമാര്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, നിയമസഭാസ്പീക്കര്‍ എ.എന്‍. ഷംസീര്‍, സഭാധ്യക്ഷന്മാരായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, ഡോ. തോമസ് ജെ. നെറ്റോ, ബസേലിയോസ് മാര്‍തോമ മാത്യൂസ് ത്രിതീയന്‍, ജോസഫ് മാര്‍ ഗ്രിഗോറിയസ് മെത്രാപ്പൊലീത്ത, ഡോ. തിയോഡേഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത, അത്തനാസിയോസ് യോഹാന്‍ മെത്രാപ്പൊലീത്ത, സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പൊലീത്ത, കുറിയാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്ത, ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ജസ്റ്റിസുമാരായ ബെഞ്ചമിന്‍ കോശി, സിറിയക് ജോസഫ്, ആന്റണി ഡൊമിനിക്, എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, എല്‍.ജെ.ഡി. സംസ്ഥാനപ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, മാര്‍ മാത്യു അറയ്ക്കല്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഗോകുലം ഗോപാലന്‍, വി.കെ. മാത്യൂസ്, തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment