©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
പാരീസ്: സൂപ്പര്‍ താരങ്ങള്‍ അണിനിരന്നിട്ടും ഫ്രഞ്ച് കപ്പില്‍ നിന്ന് പിഎസ്ജി തോറ്റ് പുറത്തായി. ഫ്രഞ്ച് കപ്പ് പ്രീ-ക്വാര്‍ട്ടറില്‍ മാഴ്‌സെയാണ് പിഎസ്ജിയെ തോല്‍പ്പിച്ചത്. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് പിഎസ്ജിയെ കീഴടക്കിയ മാഴ്‌സെ ക്വാര്‍ട്ടറിലേക്ക് മുന്നേറി.
സൂപ്പര്‍താരങ്ങളായ മെസ്സിയും നെയ്മറും ആദ്യ പതിനൊന്നിലിടം കണ്ടെത്തിയിട്ടും മത്സരത്തില്‍ മാഴ്‌സെയുടെ ശക്തമായ ആക്രമണമാണ് കാണാനായത്. 31-ാം മിനിറ്റില്‍ പിഎസ്ജിയെ ഞെട്ടിച്ചുകൊണ്ട് മാഴ്‌സെ ലീഡെടുത്തു. പെനാല്‍റ്റിയിലൂടെ അലെക്‌സിസ് സാഞ്ചസാണ് ലക്ഷ്യം കണ്ടത്. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പിഎസ്ജി തിരിച്ചടിച്ചു. നെയ്മറെടുത്ത കോര്‍ണര്‍കിക്കില്‍ നിന്ന് മികച്ചൊരു ഹെഡറിലൂടെ റാമോസ് പന്ത് വലയിലെത്തിച്ചു.
രണ്ടാം പകുതിയില്‍ 57-ാം മിനിറ്റില്‍ മാഴ്‌സെ വീണ്ടും മുന്നിലെത്തി. റുസ്ലന്‍ മലിനോവ്‌സ്‌കിയാണ് മാഴ്‌സെയ്ക്കായി വലകുലുക്കിയത്. എന്നാല്‍ തിരിച്ചടിക്കാനുള്ള പിഎസ്ജിയുടെ ശ്രമങ്ങളെല്ലാം വിഫലമായതോടെ മാഴ്‌സെ ക്വാര്‍ട്ടറിലേക്ക് മുന്നേറി. 14-തവണ ഫ്രഞ്ച് കപ്പില്‍ മുത്തമിട്ട പിഎസ്ജി കഴിഞ്ഞ സീസണിലും പ്രീ-ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment