©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
ധാരാളം തൊഴിൽസാധ്യതയുള്ള ഡിജിറ്റൽ മാർക്കറ്റിങ്, ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിജിറ്റൽ ഡിസൈൻ തുടങ്ങിയ ആധുനിക തൊഴിൽനൈപുണികളിൽ സൗജന്യപരിശീലനം നേടാൻ പട്ടികവർഗ യുവതീയുവാക്കൾക്ക് അവസരം. സംസ്ഥാന പട്ടികവർഗ്ഗവികസനവകുപ്പിന്റെ ധനസഹായത്തോടെ നടത്തുന്ന കോഴ്സിൽ പരിശീലത്തിനു വേണ്ട എല്ലാ ചെലവും വകുപ്പു വഹിക്കും. പുറമെ പ്രതിമാസസ്റ്റൈപ്പന്റും നല്കും.
കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ വിവിധ ഏജൻസികളുടെ അംഗീകാരമുള്ള അക്കാദമി ഓഫ് മീഡിയ ഡിസൈൻ എന്ന സ്ഥാപനത്തിൻ്റെ പാലക്കാട് ക്യാമ്പസിലാണു പരിശീലനം. പരിശീലനം പൂർത്തിയാക്കുന്ന മുഴുൻ പേർക്കും തൊഴിൽ ലഭ്യമാക്കും. ക്രിയേറ്റീവ്, ഐടി അനുബന്ധ മേഖലകളിൽ ജോലി നേടാൻ അനുയോജ്യമായ കോഴ്സുകളാണ് ഇവ. അഭിരുചിനിർണയപരിക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണു പ്രവേശനം.
പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട, പ്ലസ് ടു പാസായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. പ്രായപരിധി 18 – 26 വയസ്. അപേക്ഷിക്കേണ്ട അവസാനതീയതി ഫെബ്രുവരി 15. കോഴ്സുകളെ കുറിച്ചുള്ള വിശദവിവരങ്ങൾക്ക് 96560 39911 എന്ന നമ്പരിൽ വിളിക്കാം. വെബ്സൈറ്റ്: www.amd.edu.in
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment