©️ അറിവിന്റെ ലോകം
*_👇To join this group👇_*
●▬▬▬▬▬▬▬▬▬▬▬▬▬●
ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ നീക്കം ചെയ്യുന്ന ബിൽ രാഷ്ട്രപതിക്ക് വിടുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ഇക്കാര്യം പരിശോധിച്ചു വരികയാണെന്നും തന്നെകൂടി ബാധിക്കുന്ന കാര്യമായതിനാല്‍ ഒറ്റക്ക് തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ ദില്ലിയില്‍ പ്രതികരിച്ചു.ബിൽ രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കുന്ന കാര്യം ഉൾപ്പെടെ പരിഗണനയിലാണെന്നു ഗവർണർ നേരത്തെ പറഞ്ഞിരുന്നു.
നിയമസഭാ സമ്മേളനത്തിൽ പാസായ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ പുറത്താക്കാനുള്ള രണ്ടു ബില്ലുകൾ ഒഴികെയുള്ള മറ്റു ബില്ലുകൾക്ക് ഗവർണർ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. സർവകലാശാലകളുടെ ചാൻസലർ ബില്ലുകൾ, നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും (ഭേദഗതി) ബിൽ, ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും) ഭേദഗതി ബിൽ, പ്രവാസി ഭാരതീയർ (കേരളീയർ) കമ്മിഷൻ ഭേദഗതി ബിൽ തുടങ്ങി 17 ബില്ലുകളായിരുന്നു കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയത്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment