©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 138 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 37 കേസുകളുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. രാജ്യത്തെ മരണനിരക്കിലും വൻ കുറവുണ്ടായതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മരണനിരക്ക് 1.19 ശതമാനമായാണ് കുറഞ്ഞത്.
രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 1,998 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 173 പേർ കൂടി രോഗമുക്തി നേടിയതോടെ രോഗമുക്തി നിരക്ക് 98.81 ശതമാനമായെന്നും മന്ത്രാലയം അറിയിച്ചു.
വിമാനത്താവളങ്ങളിൽ ഉൾപ്പെടെ കൊറോണ പരിശോധന കർശനമാക്കിയിട്ടുണ്ട്. ചൈന ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കും യാത്ര ചെയ്യുന്നവർക്കും കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. 2021 ജനുവരിയിൽ ആരംഭിച്ച കൊറോണ വാക്സിൻ യജ്ഞത്തിൽ ഇതുവരെ 2,20,18,53,088 ഡോസുകളാണ് നൽകിയത്.
അതേസമയം, കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തിൽ മാസ്‌ക് നിർബന്ധമാക്കിയുള്ള വിജ്ഞാപനം ഒരു മാസത്തേക്ക് കൂടി പുതുക്കി. പൊതു സ്ഥലങ്ങൾ, ജോലി സ്ഥലങ്ങൾ, സാമൂഹിക കൂടിച്ചേരലുകൾ, വാഹനങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാമാണ് മാസ്‌ക് നിർബന്ധമാക്കുന്നത്. ജനുവരി 12-ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
______________________________________
https://chat.whatsapp.com/GRWvZuR3Hdf1U73hgSPAEc
*JAGANNATH NEWS : 19/01/2023*
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment