Tuesday, January 24, 2023

പ്രധാനമന്ത്രി രാഷ്‌ട്രീയ ബാല പുരസ്‌കാര ജേതാക്കളായ കുട്ടികൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംവദിക്കും.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●


പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7-കല്യാൺ മാർഗിൽ വെച്ചാണ് അദ്ദേഹം കുട്ടികളുമായി സംസാരിക്കുക.

നൂതന ആശയം, സാമൂഹിക സേവനം, വിദ്യാഭ്യാസം, കായികം, കല-സംസ്‌കാരികം, ധീരത തുടങ്ങി ആറ് മേഖലകളിലെ നേട്ടങ്ങൾ കരസ്ഥമാക്കിയ കുട്ടികളെയാണ് പ്രധാനമന്ത്രി രാഷ്‌ട്രീയ ബാല പുരസ്‌കാരം നൽകി ആദരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

പതിനൊന്ന് സംസ്ഥാനങ്ങൾ / കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയിൽ നിന്നുള്ള 11 കുട്ടികളാണ് ഇത്തവണ പുരസ്‌കാരത്തിന് അർഹരായത്. ഇതിൽ അഞ്ച് ആൺകുട്ടികളും ആറ് പെൺകുട്ടികളും ഉൾപ്പെടുന്നു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment