IKM റിക്രൂട്ട്മെന്റ് 2023 – MBA ഉദ്യോഗാർഥികൾക്ക് സുവർണ്ണാവസരം! അഭിമുഖം മാത്രം: രാജ്യത്തെ ഏറ്റവും വലുതും സമഗ്രവുമായ തദ്ദേശ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടറൈസേഷൻ സംരംഭമാണിത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭരണം, വികേന്ദ്രീകൃത ആസൂത്രണം, പ്രാദേശിക സാമ്പത്തിക വികസനം എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ പ്രശ്നങ്ങളെയും ഇത് അഭിസംബോധന ചെയ്യുന്നു. ഇപ്പോൾ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുക ആണ്.
IKM റിക്രൂട്ട്മെന്റ് 2023
IKM റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:
ബിരുദത്തിനു ശേഷം MBA ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.
IKM റിക്രൂട്ട്മെന്റ് 2023 പ്രവർത്തി പരിചയം:
മാനേജറിലും ഓഫീസ് തലത്തിലും അർബൻ അഡ്മിനിസ്ട്രേഷനിൽ കേരള സർക്കാരിൽ കുറഞ്ഞത് 15 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
IKM റിക്രൂട്ട്മെന്റ് 2023 ലൊക്കേഷൻ:
തിരുവനന്തപുരം ജില്ലയിൽ ആണ് നിയമനം നടക്കുന്നത്.
IKM റിക്രൂട്ട്മെന്റ് 2023 ശമ്പളം:
അവസാനത്തെ ശമ്പളം അനുസൃതം ആയിട്ടായിരിക്കും ശമ്പളം നിശ്ചയിക്കുന്നത്.
IKM റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് രീതി:
വ്യക്തിഗത അഭിമുഖം മുഖേന ആണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
IKM റിക്രൂട്ട്മെന്റ് 2023 നിയമന കാലാവധി:
കരാർ അടിസ്ഥാനത്തിൽ 1 വർഷത്തേക്ക് ആയിരിക്കും നിയമനം നടക്കുന്നത്. അത് ആവശ്യകതയുടെ അടിസ്ഥാനത്തിലും സ്ഥാനാർത്ഥിയുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയും വീണ്ടും നീട്ടി നൽകാവുന്നതാണ്.
IKM റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ട രീതി:
- അപേക്ഷിക്കാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയുക.
- കാരിയർ വിഭാഗത്തിൽ നിന്നും പ്രസ്തുത തസ്തികയുടെ നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക.
- അതിൽ ആവശ്യപ്പെട്ടിരിക്കുന്ന യോഗ്യതകൾ ഉള്ളവർ മാത്രം അപേക്ഷകൾ സമർപ്പിക്കുക.
- ഇമെയിൽ മുഖേനയോ തപാൽ മുഖേനയോ അപേക്ഷകൾ സമർപ്പികാം.
- തപാൽ മുക്തേന അവസാന തീയതിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
- ജനുവരി 27, 2023 വരെ അപേക്ഷകൾ സമർപ്പികാൻ സാധിക്കുന്നതാണ്.
IKM റിക്രൂട്ട്മെന്റ് 2023 വിലാസം:
The Executive Director, Information Kerala Mission, Public Office Complex, Public Office P.OThiruvananthapuram – 695 033
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇
OFFICIAL NOTIFICATION :: CLICK HERE
OFFICIAL WEBSITE :: CLICK HERE
DISCLAIMER
All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.
No comments:
Post a Comment