©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
കൈപ്പട്ടൂരില്‍ കോണ്‍ക്രീറ്റ് മിക്സര്‍ യൂണിറ്റ് ഘടിപ്പിച്ച ലോറി നിയന്ത്രണംവിട്ട് സ്വകാര്യ ബസിന് മുകളിലേക്ക് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍ നിന്ന് അടൂര്‍ ഭാഗത്തേക്ക് വന്ന ലോറിയാണ് എതിര്‍ദിശയില്‍ നിന്നുവന്ന ബസിനു മുകളിലേക്ക് മറിഞ്ഞത്. ഇതിനേത്തുടർന്ന് ബസും ലോറിയും മറിഞ്ഞു. ബസിലുണ്ടായിരുന്നവര്‍ക്കും ലോറിഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് മുന്നിലാണ് അപകടം നടന്നത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. സ്കൂളിന്റെ പ്രവര്‍ത്തനം തുടങ്ങി മിനിറ്റുകള്‍ക്ക് ശേഷമാണ് അപകടം നടന്നത്. അതുകൊണ്ട് അപകടത്തിന്റെ രൂക്ഷത കുറഞ്ഞു. ലോറി അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment