©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
കേരള പി എസ് സി വിവിധ തസ്തികകളിൽ ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു. ജനറൽ റിക്രൂട്ട്മെന്റ്: ലക്ചറർ ഇൻ പ്രിന്റിംഗ് ടെക്നോളജി, മെഡിക്കൽ ഓഫീസർ(ഹോമിയോ), അസിസ്റ്റന്റ് എൻജിനീയർ(സിവിൽ), റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ (തസ്തികമാറ്റം),ലക്ചറർ ഗ്രേഡ് I റൂറൽ ഇൻഡസ്ട്രീസ് (തസ്തികമാറ്റം),അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, അക്കൗണ്ട്സ് ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ (സൊസൈറ്റി കാറ്റഗറി),ഫീൽഡ് അസിസ്റ്റന്റ്,ഓവർസിയർ ഗ്രേഡ് II (സിവിൽ),ഐടി ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ (സിവിൽ),അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) ഡെന്റൽ എക്യുമെന്‍റ് മെയിന്റനൻസ് ടെക്നീഷ്യൻ, പ്രോജക്ട് സ്പെഷ്യലിസ്റ്റ്-ക്രെഡിറ്റ് സ്പെഷ്യലിസ്റ്റ്, മാർക്കറ്റിംഗ് ഓർഗനൈസർ,മാർക്കറ്റിംഗ് ഓർഗനൈസർ (സൊസൈറ്റി കാറ്റഗറി), മെറ്റീരിയൽസ് മാനേജർ, ഓഫീസ് അസിസ്റ്റന്റ് ഗ്രേഡ് II, കോമ്പൗണ്ടർ, ഹൈസ്കൂൾ ടീച്ചർ (ഗണിതശാസ്ത്രം)(കന്നഡ മാധ്യമം), ഹൈസ്കൂൾ ടീച്ചർ (ഹിന്ദി), ഹൈസ്കൂൾ ടീച്ചർ (മലയാളം)(തസ്തികമാറ്റം വഴി) ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ പി എസ്(തസ്തികമാറ്റം വഴി), പോലീസ്.
സ്പെഷ്യൽ റിക്രൂട്ട്മെന്റ്:
ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക്/ പട്ടികവർഗ്ഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം), ലബോറട്ടറി അസിസ്റ്റന്റ് (പട്ടികവർഗ്ഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം), ലാസ്റ്റ് ഗ്രേഡ് സർവെന്റ്സ് (സ്പെഷ്യൽ റിക്രൂട്ട്മെന്റ്- വിമുക്തഭടന്മാരായ പട്ടികവർഗ്ഗക്കാരിൽ നിന്നു മാത്രം), ലാസ്റ്റ് ഗ്രേഡ് സർവെന്റ്സ് (സ്പെഷ്യൽ റിക്രൂട്ട്മെന്റ്-വിമുക്തഭടന്മാരായ പട്ടികജാതി/ പട്ടികവർഗ്ഗക്കാരിൽ നിന്നും മാത്രം).
എൻസിഎ റിക്രൂട്ട്മെന്റ് : രണ്ടാം എൻസിഎ വിജ്ഞാപനം ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ(ജൂനിയർ)അറബിക്, ഒന്നാം എൻസിഎ വിജ്ഞാപനം ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ അറബിക്) നാലാം എൻസിഎ വിജ്ഞാപനം ദന്തൽ ഹൈജീനിസ്റ്റ് ഗ്രേഡ് II, ഒന്നാം എൻസിഎ വിജ്ഞാപനം ഫിനാൻസ് മാനേജർ, ഒന്നാം എൻസിഎ വിജ്ഞാപനം ഡ്രാഫ്റ്റ് മാൻ ഗ്രേഡ് II (മെക്കാനിക്കൽ) രണ്ടാം എൻസിഎ വിജ്ഞാപനം ഹൈസ്കൂൾ ടീച്ചർ (ഉറുദു),ഏഴാം എൻസിഎ വിജ്ഞാപനം ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ), രണ്ടാം എൻസിഎ വിജ്ഞാപനം പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്), രണ്ടാം എൻസിഎ വിജ്ഞാപനം പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്),ആറാം എൻസിഎ വിജ്ഞാപനം പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്) ഒന്നാം എൻസിഎ വിജ്ഞാപനം ആയ, ഒന്നാം എൻസിഎ വിജ്ഞാപനം ബീറ്റ് ഫോറസ്റ്റ് ഓഫീസർ.
അപേക്ഷ അയക്കേണ്ട മേൽവിലാസം www.keralapsc.gov.in. പ്രായം 01.01.2022 അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നതാണ്. വിജ്ഞാപനം 15/12/2022 ലെ അസാധാരണ ഗസറ്റിലും15/12/2022 ലെ പി.എസ്.സി ബുള്ളറ്റിനിലും കമ്മീഷന്റെ www.keralapsc.gov.in എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷവും നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടെയും ഓൺലൈനായി കമ്മീഷന്റെ വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ജനുവരി18 ന് അർദ്ധരാത്രി 12 മണി വരെ.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment