©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
ശബരിമല സന്നിധാനത്ത് നെയ്യഭിഷേകവും കളഭാഭിഷേകവും തിരുവാഭരണച്ചാർത്തും ഇന്ന് അവസാനിക്കും.
19-ന് രാത്രി 10 വരെയാണ് തീർത്ഥാടകർക്കുള്ള ദർശനം. ചടങ്ങുകൾ പൂർത്തിയാക്കി 20-വന് രാവിലെ ആറിന് അടയ്‌ക്കും. 20-ന് ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കുകയില്ല.
19-ന് അത്താഴപൂജ കഴിഞ്ഞ് നട അടച്ച ശേഷം മാളികപ്പുറം ക്ഷേത്രത്തിൽ ഗുരുതി നടക്കും. 20-ന് പുലർച്ചെ അഞ്ചിന് നട തുറക്കും. 5.30-ന് തിരുവാഭരണ പേടകങ്ങളുമായി പന്തളത്തേക്ക് മടക്കയാത്ര ആരംഭിക്കും.
പന്തളം കൊട്ടാര അംഗത്തിന്റെ മരണത്തെ തുടർന്ന് രാജപ്രതിനിധി എത്തിയിട്ടില്ലാത്തതിനാൽ മറ്റ് ചടങ്ങുകൾ ഉണ്ടാകില്ല.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment