©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
വളരെ കുറച്ച് ചേരുവകള്‍ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു ഹെല്‍ത്തി ഷേക്ക്…
ആവശ്യമായ ചേരുവകള്‍…വേവിച്ച കാരറ്റ് 2 എണ്ണം
പഞ്ചസാര 2 ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക 1 എണ്ണം
തണുത്ത പാല്‍ 1 കപ്പ്
ഐസ്ക്രീം 2 സ്കൂപ്പ്
തയ്യാറാക്കുന്ന വിധം…
ആദ്യം വേവിച്ച കാരറ്റും പഞ്ചസാരയും ഏലയ്ക്ക എന്നിവ ചേര്‍ത്ത് നന്നായി പേസ്റ്റ് പരുവത്തില്‍ അരച്ചെടുക്കുക. ശേഷം അതിലേക്ക് തണുത്ത പാലും ഐസ്ക്രീമും ചേര്‍ത്ത് ഒന്നുകൂടെ അടിച്ചെടുക്കുക. ശേഷം ഗ്ലാസിലേക്ക് ഒഴിച്ച് പിസ്ത,ബദാം എന്നിവ പൊടിച്ചത് ചേര്‍ത്ത് അലങ്കരിക്കുക.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment