©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. 280 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില ഇന്ന് 41,880 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. സ്വര്‍ണം ഗ്രാമിന് 35 രൂപയാണ് ഉയര്‍ന്നത്. 5235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
സംസ്ഥാനത്ത് സ്വര്‍ണവില 42,000ല്‍പ്പോലും നില്‍ക്കില്ലെന്നും വില ഇനിയും കുതിച്ചുയരുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 40,480 രൂപയായിരുന്നു സ്വര്‍ണം ഒരു പവര്റെ വില രേഖപ്പെടുത്തിയിരുന്നത്.
2020ലാണ് 42,000 രേഖപ്പെടുത്തി സ്വര്‍ണത്തിന്റെ വില റെക്കോര്‍ഡ് സൃഷ്ടിച്ചത്. ഈ മാസം ജനുവരി രണ്ടിന് സ്വര്‍ണം പവന് 40,360 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയെങ്കിലും പിന്നീട് വില കുതിച്ചുയരുകയായിരുന്നു.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment