Wednesday, December 14, 2022

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജാഗ്രതാ നിർദ്ദേശം.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജാഗ്രതാ നിർദ്ദേശം. ഡാമിലെ ജലനിരപ്പ് 141 അടിയിലെത്തിയതോടെയാണ് അധികൃതർ ജാഗ്രതാനിർദേശം നൽകിയത്.
ഇന്ന് ആറ് മണിയോടെയാണ് ജലനിരപ്പ് 141 അടിയിലെത്തിയതായി അറിയിപ്പ് വന്നത്. ഇതോടെ തമിഴ്‌നാട് രണ്ടാംഘട്ട മുന്നറിയിപ്പ് നൽകി. 142 അടിയാണ് അണക്കെട്ടിൽ അനുവദനീയമായ പരമാവധി സംഭരണശേഷി.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment