Wednesday, December 14, 2022

വിരമിക്കല്‍ പ്രഖ്യാപിച്ച് മെസി.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍
 ഇതിഹാസം ലയണല്‍ മെസി വിരമിക്കാനൊരുങ്ങുന്നു. പതിനെട്ടാം തിയതി നടക്കുന്ന ലോകകപ്പ് ഫൈനല്‍ അര്‍ജന്റീനയ്ക്ക് വേണ്ടിയുള്ള തന്റെ അവസാന മത്സരമാകുമെന്ന് മെസ്സി അറിയിച്ചു.
ഈ ലോകകപ്പില്‍ മികച്ച പ്രകടനമാണ് മെസ്സി അര്‍ജന്റീനയ്ക് വേണ്ടി ഇതുവരെ കാഴ്ചവെച്ചത്. പല മത്സരങ്ങളും അര്‍ജന്റീന മെസ്സിയുടെ മികവിലാണ് വിജയിച്ചത്. ഇതുവരെ ഈ ലോകകപ്പില്‍ അഞ്ച് ഗോളുകള്‍ നേടിയ മെസ്സി ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരത്തിനുള്ള മത്സരത്തില്‍ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെക്കൊപ്പമുണ്ട്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment