©️ അറിവിന്റെ ലോകം
*_👇To join this group👇_*
●▬▬▬▬▬▬▬▬▬▬▬▬▬●
ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലം അല്പ സമയത്തിനകം പുറത്തുവരും. തിരഞ്ഞെടുപ്പ് ഫലത്തിനായി രാഷ്ട്രീയ പാർട്ടികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വോട്ടെണ്ണൽ ആരംഭിച്ചു കഴിഞ്ഞു .
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മാത്രമല്ല, രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്ക് പുറത്തും കർശന സുരക്ഷാ ക്രമീകരണങ്ങൾ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഫലം പുറത്ത് വരുമ്പോൾ ദില്ലിയിൽ ആം ആദ്മി പാർട്ടി മുന്നേറ്റം തുടരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട് .
തിരഞ്ഞെടുപ്പിൽ ബിജെപിയും ആം ആദ്മിയും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment