Wednesday, March 8, 2023

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പരീക്ഷ നാളെ (വ്യാഴാഴ്ച) തുടങ്ങും. ഹയര്‍സെക്കന്‍ഡറി, വിഎച്ച്‌എസ്‌ഇ പരീക്ഷ വെള്ളിയാഴ്ച ആരംഭിക്കും

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പരീക്ഷ നാളെ (വ്യാഴാഴ്ച) തുടങ്ങും. ഹയര്‍സെക്കന്‍ഡറി, വിഎച്ച്‌എസ്‌ഇ പരീക്ഷ വെള്ളിയാഴ്ച ആരംഭിക്കുംരാവിലെ 9.30ന് പരീക്ഷകള്‍ ആരംഭിക്കും. മാര്‍ച്ച്‌ 29ന് അവസാനിക്കുന്ന എസ്‌എസ്‌എല്‍ പരീക്ഷയെഴുതാന്‍ ഇത്തവണ 4,19,362 വിദ്യാര്‍ഥികളാണുള്ളത്. 192 പേര്‍ പ്രൈവറ്റായി പരീക്ഷ എഴുതും. ഇതില്‍ 2,13,801 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ സ്കൂളുകളില്‍ 1,40,703 പേരും എയ്ഡഡ് സ്കൂളുകളില്‍ 2,51,567 പേരുമാണ് പരീക്ഷയെഴുതുന്നത്. 27,092 പേര്‍ അണ്‍എയ്ഡഡ് സ്കൂളുകളിലും പരീക്ഷക്കിരിക്കും.

2,960 കേന്ദ്രങ്ങളിലാണ് പരീക്ഷ. ഗള്‍ഫ് മേഖലയില്‍ 518 കുട്ടികളും ലക്ഷദ്വീപില്‍ 289 കുട്ടികളും പരീക്ഷ എഴുതും. . എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം സംസ്ഥാനത്തെ 70 ക്യാമ്ബുകളിലായി ഏപ്രില്‍ മൂന്നുമുതല്‍ 26 വരെ നടക്കും. മൂല്യനിര്‍ണയ ക്യാമ്ബുകള്‍ക്ക് സമാന്തരമായി ടാബുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ അഞ്ചുമുതല്‍ പരീക്ഷ ഭവനില്‍ ആരംഭിക്കും. മേയ് രണ്ടാം വാരത്തില്‍ ഫലം പ്രഖ്യാപിക്കും. 4,25,361 വിദ്യാര്‍ഥികള്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയും 4,42,067 പേര്‍ രണ്ടാം വര്‍ഷ പരീക്ഷയും എഴുതും. മാര്‍ച്ച്‌ 30നാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ പൂര്‍ത്തിയാകുക. 80 ക്യാമ്ബുകളിലായി ഏപ്രില്‍ മൂന്നുമുതല്‍ മേയ് ആദ്യവാരംവരെ മൂല്യനിര്‍ണയം നടക്കും.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment