©️ അറിവിന്റെ ലോകം
*_👇To join this group👇_*
●▬▬▬▬▬▬▬▬▬▬▬▬▬●
ഗുണനിലവാരം തെളിയിക്കുന്ന രേഖകള്‍ നല്‍കാത്തതിനെതുടര്‍ന്ന് ഇന്ത്യന്‍ നിര്‍മ്മിത മാരിയോണ്‍ ബയോടെകിന്റെ കഫ് സിറപ്പ് ഉപയോഗിക്കരുതെന്ന് ണഒഛ നിര്‍ദ്ദേശിച്ചു. കഫ്‌സിറപ്പുകളായ ആംബ്രനോള്‍, ഡോക് -1 മാക്‌സ് എന്നിവക്ക് ഗുണനിലവാരമില്ലെന്ന് ണഒഛ.
കഫ് സിറപ്പ് കഴിച്ച് ഉസ്ബകിസ്ഥാനില്‍ 18 കുട്ടികള്‍ മരിച്ച റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നിര്‍ദ്ദേശം. കരിഞ്ചന്തയിലൂടെ പല രാജ്യങ്ങളിലും ഈ മരുന്നുകള്‍ എത്തുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി .
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment