Tuesday, January 31, 2023

ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂനമർദ്ദം, കേരളത്തിലെ മഴ സാഹചര്യം മാറി; 5 ദിവസം മഴ സാധ്യതതെക്കൻ കേരളത്തിലാകും കൂടുതൽ മഴ സാധ്യത

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
 പടിഞ്ഞാറൻ  ബംഗാൾ ഉൾകടലിൽ തീവ്ര ന്യുന മർദ്ദം രൂപപ്പെട്ടതോടെ കേരളിലെ മഴ സാഹചര്യവും മാറി. അടുത്ത അഞ്ച് ദിവസത്തേക്ക് മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തെക്ക് പടിഞ്ഞാറൻ  ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട തീവ്ര ന്യുന മർദ്ദം ഇന്ന് ( ജനുവരി 31) വൈകുന്നേരം വരെ പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച ശേഷം നാളെ (ഫെബ്രുവരി 1)  ശ്രീലങ്ക തീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇതിന്‍റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിലാകും കൂടുതൽ മഴ സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഇറ്റാലിയൻ സൂപ്പർകാർ ബ്രാൻഡായ ലംബോർഗിനി , 2023-ൽ ഇന്ത്യൻ വിപണിയിലെ വിൽപ്പനയിൽ സെഞ്ച്വറി കടക്കാൻ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
ഇറ്റാലിയൻ സൂപ്പർകാർ ബ്രാൻഡായ ലംബോർഗിനി , 2023-ൽ ഇന്ത്യൻ വിപണിയിലെ വിൽപ്പനയിൽ സെഞ്ച്വറി കടക്കാൻ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്.
 2022-ലെ റെക്കോർഡ് വിൽപ്പന പ്രകടനത്തിൽ ആവേശഭരിതരായ വാഹന നിർമാതാക്കൾ 2023-ലും കുതിപ്പ് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. കമ്പനി ഈ വർഷം മൂന്നക്ക മാർക്ക് ലക്ഷ്യമിടുന്നതായി ലംബോർഗിനി ഇന്ത്യ  തലവൻ  ശരദ് അഗർവാൾ പറഞ്ഞതായി പിടിഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ആദ്യ പാദത്തിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം തങ്ങളുടെ ആദ്യത്തെ ഹൈബ്രിഡ് മോഡൽ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും കമ്പനി അവകാശപ്പെടുന്നു. എന്നിരുന്നാലും, ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിനുള്ള പ്രത്യേക സമയക്രമം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
നിലവില്‍ ജര്‍മ്മൻ വാഹനഭീമനായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ കുടക്കീഴിലുള്ള കമ്പനിയാണ് ലംബോർഗിനി. 2022-ൽ ലംബോര്‍ഗിനി ഇന്ത്യയിൽ ആകെ 92 കാറുകൾ വിറ്റു.  അങ്ങനെ 2021-നെ അപേക്ഷിച്ച് 33 ശതമാനം വളർച്ച രേഖപ്പെടുത്തി. 69 യൂണിറ്റുകൾ ചില്ലറവിൽപ്പന നടത്തിയ 2021നെ അപേകിഷിച്ച് രാജ്യത്തെ ഏറ്റവും മികച്ച വിൽപ്പന പ്രകടനമായിരുന്നു കമ്പനി കാഴ്‍ച വച്ചത്. അതിനുമുമ്പ്, ഇറ്റാലിയൻ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും മികച്ച വിൽപ്പന പ്രകടനം 2019 ൽ വിറ്റ 52 യൂണിറ്റുകളായിരുന്നു. 2022-ൽ, മൊത്തം വിൽപ്പനയിൽ 60 ശതമാനത്തിലധികം സംഭാവന നൽകിക്കൊണ്ട് ഇന്ത്യയിൽ ബ്രാൻഡില്‍ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ മോഡലായിരുന്നു ഉറുസ് എസ്‌യുവി. കഴിഞ്ഞ വർഷത്തെ മികച്ച വിൽപ്പന പ്രകടനത്തോടെ, ഈ വർഷം ഇതിലും മികച്ച വിൽപ്പന റെക്കോർഡ് രേഖപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ലംബോര്‍ഗിനി.
വിൽപ്പന പ്രകടനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ലംബോർഗിനിയുടെ ഇന്ത്യയിലെ ബിസിനസിൽ ഒരു മാറ്റമോ മാന്ദ്യമോ കാണുന്നില്ലെന്നും ശരദ് അഗർവാൾ പറഞ്ഞു. “വാസ്തവത്തിൽ, ഞങ്ങൾ വളരെ ശക്തമായ ഒരു ഓർഡർ ബുക്കിംഗ് ഉപയോഗിച്ചാണ് ഈ വർഷം ആരംഭിക്കുന്നത്, ഞങ്ങളുടെ എല്ലാ മോഡലുകൾക്കും രാജ്യത്ത് ശരാശരി 18 മാസത്തെ കാത്തിരിപ്പ് സമയമുണ്ട്. ഈ വർഷത്തെ ഉൽപ്പാദന വിഹിതം രാജ്യത്ത് വിറ്റുതീർന്നുവെന്ന്  ഇത് വ്യക്തമായി കാണിക്കുന്നു . അതിനാൽ ഞങ്ങളുടെ വളർച്ചയെക്കുറിച്ച് ഞങ്ങൾ വളരെ പോസിറ്റീവായി തുടരുന്നു" അഗര്‍വാള്‍ വ്യക്തമാക്കി.
ബ്രാൻഡിൽ നിന്നുള്ള ഭാവി ഉൽപ്പന്ന ലോഞ്ചുകളെക്കുറിച്ച് സംസാരിക്കുമ്പോൾ, 2023 മുതൽ രാജ്യത്ത് അതിന്റെ മുഴുവൻ മോഡൽ ശ്രേണിയും ഹൈബ്രിഡൈസ് ചെയ്യാൻ കമ്പനി പദ്ധതിയിടുന്നതായും ലംബോർഗിനി ഇന്ത്യാ മേധാവി പറഞ്ഞു. 2024 ൽ ഹൈബ്രിഡ് ഉറുസ് കൊണ്ടുവരും എന്നും അദ്ദേഹം പറഞ്ഞു. ഹൈബ്രിഡ് വി 10, പൂർണ്ണമായും പുതിയ കാറായ ഹുറാക്കന്റെ അനുയായിയാകാൻ പോകുന്നുവെന്നും അഗർവാൾ കൂട്ടിച്ചേർത്തു. 2022-ൽ, ഏഷ്യാ പസഫിക് മേഖലയിലും ആഗോളതലത്തിലും ബ്രാൻഡിന്റെ അതിവേഗം വളരുന്ന വിപണികളിലൊന്നായി ഇന്ത്യ ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. 
 
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം ബീറ്റ്‌റൂട്ട് ജ്യൂസ്; അറിയാം ഈ ഗുണങ്ങള്‍...

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റമിനുകളും നാരുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി ഇവയില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, കാര്‍ബോഹൈഡ്രേറ്റ്, മാംഗനീസ് തുടങ്ങിയവ ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. 
ബീറ്റ്റൂട്ട് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..
വർക്കൗട്ടിന് ശേഷം കുടിക്കാവുന്ന ഒരു പ്രോട്ടീന്‍ ഷേയ്ക്കായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ഇവ ഊര്‍ജ്ജം നല്‍കുന്നതോടൊപ്പം മസിലുകള്‍ക്ക് ശക്തി പകരുകയും ചെയ്യുന്നു. 
രണ്ട്...
ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയില്‍ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. 
പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ബീറ്റ്‌റൂട്ടില്‍  പ്രകൃതിദത്തമായി കാണപ്പെടുന്ന നൈട്രേറ്റ്‌സ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. നൈട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതിനാല്‍ രക്തസമ്മർദ്ദം കുറയ്ക്കുന്നതും ഹൃദ്രോഗവും പക്ഷാഘാതവും ഒഴിവാക്കാനും ഇവ സഹായിക്കും.
കരളിന്‍റെ ആരോഗ്യത്തിനും ബീറ്റ്റൂട്ട് ജ്യൂസ് പതിവാക്കാം.  കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിനും ഓക്‌സിഡന്റ് സമ്മര്‍ദം കുറയ്ക്കുന്നതിനും ബീറ്റ്റൂട്ട് സഹായിക്കും. 
അഞ്ച്...
വിളര്‍ച്ച അഥവാ അനീമിയ ഉള്ളവര്‍ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് നല്ലതാണ്. അയേണിന്റെ മികച്ച സ്രോതസ്സാണ് ബീറ്റ്റൂട്ട്. അതിനാല്‍ വിളര്‍ച്ച തടയാന്‍ ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കും. 
ആറ്...
ബീറ്റ്റൂട്ടില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കാം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഇന്ത്യയിൽ നടന്ന നോക്കി ഹോക്കി ലോകകപ്പിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ ഇന്ത്യൻ ഹോക്കിയുടെ പരിശീലക സ്ഥാനം രാജിവെച്ച് ഗ്രഹാം റീഡ്

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഇന്ത്യയിൽ നടന്ന നോക്കി ഹോക്കി ലോകകപ്പിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ ഇന്ത്യൻ ഹോക്കിയുടെ പരിശീലക സ്ഥാനം രാജിവെച്ച് ഗ്രഹാം റീഡ്.2019 ഏപ്രിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ പരിശീലകനായി ഓസ്‌ട്രേലിയക്കാരനായ ഗ്രഹാം റീഡ് എത്തുന്നത്.ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടിത്തന്ന പരിശീലകനാണ് റീഡ്. ടൂർണമെൻ്റിൽ ക്വാർട്ടർ കാണാതെ പുറത്തായ ഇന്ത്യൻ ടീം ഒൻപതാം സ്ഥാനത്താണ് എത്തിയത്.നിരാശജനകമായ പ്രകടനത്തിന് പിന്നാലെയാണ് രാജി.
ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കിക്ക് ആണ് അദ്ദേഹം രാജി നൽകിയത്. ഇന്ത്യൻ ഹോക്കി ടീമിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും ചരിത്രപരമായ യാത്രയിലെ ഓരോ നിമിഷവും താൻ ആസ്വദിച്ചതായും ടീമിന് ആശംസകൾ നേരുന്നതായും ഗ്രഹാം റീഡ് പറഞ്ഞു.തനിക്ക് പടിയിറങ്ങാൻ സമയമായെന്ന് മാത്രമായി എന്നും അദ്ദേഹം പ്രതികരിച്ചു.
2021-22 ലെ അന്താരാഷ്ട്ര ഹോക്കി പ്രോ ലീഗ് സീസണിൽ ടീമിനെ മൂന്നാം സ്ഥാനത്തെത്തിക്കാൻ റീഡിനായി. ഒളിസിക്സിൽ വെങ്കലം,2022 ലെ കോമൺവെൽത്ത് ഗെയിംസിൽ വെളളി മെഡൽ എന്നിവ അദ്ദേഹത്തിൻ്റെ പരിശീലന മികവിൽ ഇന്ത്യൻ ഹോക്കി ടീം നേടിയ നേട്ടങ്ങളാണ്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ബസിനടിയിലേക്ക് തെറിച്ചുവീണ് യുവതി; മുടി മുറിച്ചെടുത്ത് അത്ഭുതകരമായ രക്ഷപ്പെടല്‍.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ചക്രത്തിനിടയില്‍ അകപ്പെട്ട വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. വീഴ്ചയില്‍ യുവതിയുടെ മുടി ബസിന്റെ ചക്രത്തിനിടയില്‍ കുരുങ്ങുകയും സമീപത്തുള്ള തട്ടുകടക്കാരന്‍ മുടി മുറിച്ച് യുവതിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. എംസി റോഡില്‍ ചിങ്ങവനം പുത്തന്‍പാലത്തിനടുത്ത് ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം.
കുറിച്ചി സ്വദേശിനി അമ്പിളിയാണ് വലിയ അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. അമ്പിളി കാല്‍വഴുതി ബസിന്റെ അടിയിലേക്കു വീഴുകയായിരുന്നു നാട്ടുകാര്‍ പറയുന്നു. ഡ്രൈവര്‍ വണ്ടി വെട്ടിച്ച് നിര്‍ത്തിയതിനാല്‍ ബസ് തലയില്‍ കയറാതെ അമ്പിളി അത്ഭുതകരമായി രക്ഷപ്പെട്ടു.
ബസിന്റെ ടയറിനിടയില്‍ മുടി കുടുങ്ങിയ അമ്പിളിയെ രക്ഷിക്കാന്‍ സമീപത്തായി തട്ടുകട നടത്തുന്ന കൃഷ്ണന്‍ ഓടിയെത്തി. കയ്യിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് മുടി മുറിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് അടുത്തുള്ള കടയില്‍നിന്ന് കത്തി വാങ്ങി മുടി മുറിച്ച് അമ്പിളിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഉടന്‍തന്നെ അമ്പിളിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. തലയില്‍ ചെറിയ മുറിവുണ്ടായ അമ്പിളിയ്ക്ക് സാരമായ മറ്റു പരുക്കുകളൊന്നുമില്ല.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Job Vacancy :: PSC വഴി അല്ലാതെ കേരളത്തിൽ ജോലി നേടാം | CMD വഴി നിയമനം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

സൂപ്പർവൈസർ,എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം 

ഇമെയിൽ വഴി അപേക്ഷിക്കണ

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE

 APPLY NOW :: CLICK HERE

DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഖേലോ ഇന്ത്യാ യൂത്ത് ഗെയിംസ്; വോളിബോളില്‍ കേരളത്തിന് വിജയത്തുടക്കം.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
ഖേലോ ഇന്ത്യാ യൂത്ത് ഗെയിംസിന് മധ്യപ്രദേശില്‍ തുടക്കമായി. ആദ്യദിനം പെണ്‍കുട്ടികളുടെ വോളിബോളില്‍ കേരളത്തിന് വിജയത്തുടക്കം. ഇന്ന് ഹരിയാനയെ നേരിടും.
ഫെബ്രുവരി 11 വരെ മദ്യപ്രദേശിലെ വിവിധ നഗരങ്ങളിലായിട്ടാണ് യൂത്ത് ഗെയിംസിന് നടക്കുക. അത്്‌ലറ്റിക്‌സ് അടക്കം 27 ഇനങ്ങളിലാണ് മത്സരം. ആറായിരം കായിക താരങ്ങള്‍ ഗെയിംസില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് 285 അംഗ സംഗമാണ് മദ്യപ്രദേശിലെത്തിയിരിക്കുന്നത്.
പെണ്‍കുട്ടികളുടെ വോളിബോളില്‍ ആദ്യ മത്സരത്തില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചു. കേരളം ഇന്ന് ഹരിയാനയുമായി ഏറ്റുമുട്ടും. ഉത്തര്‍പ്രദേശാണ് ഗ്രൂപ്പിലെ മറ്റോരു ടീം. ഫുട്‌ബോള്‍, ജിംനാസ്റ്റിക്‌സ്, നീന്തല്‍, തുടങ്ങി 17 ഇനങ്ങളില്‍ കേരളം മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ നടന്ന നാലാമത് ഗെയിംയില്‍ ഹരിയാനയായിരുന്നു. ജേതാക്കള്‍. 18 സ്വര്‍ണ്ണം നേടിയ കേരളം അഞ്ചാമതായിരുന്നു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യുന്നതോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ആരംഭമാകും. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് ശേഷം സാമ്പത്തിക സർവേ അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ സാമ്പത്തിക സർവേയും ഇരുസഭകളിലും അവതരിപ്പിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാഷ്‌ട്രപതി പദവി ഏറ്റെടുത്ത ശേഷം ദ്രൗപദി മുർമു ഇരുസഭകളിലേക്കും നടത്തുന്ന ആദ്യ പ്രസംഗമായിരിക്കും ഇത്.

ബുധനാഴ്ചയാണ് ബജറ്റ് അവതരണം. ഏപ്രിൽ ആറ് മുതൽ രണ്ട് ഘട്ടമായി നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ 27 സിറ്റിങ്ങുകളുണ്ടാകും. 31 മുതൽ ഫെബ്രുവരി 14 വരെ നടക്കുന്ന സമ്മേളനത്തിൽ നന്ദിപ്രമേയ ചർച്ച, ബജറ്റ് ചർച്ചകളുടെ തുടക്കം എന്നിവയുണ്ടാകും. മാർച്ച് 13-ന് ആരംഭിക്കുന്ന രണ്ടാം ഘട്ട സമ്മേളനത്തിൽ ഉപാധനാഭ്യർത്ഥനകളും ബജറ്റും ചർച്ച ചെയ്ത് അംഗീകരിക്കും.

കഴിഞ്ഞ ദിവസം ബജറ്റിന് മുന്നോടിയായി കാബിനറ്റ് മന്ത്രിമാരുടെയും സഹമന്ത്രിമാരുടെയും യോഗം ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു യോഗം. ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് പാർലമെന്റിൽ ഏത് വിഷയവും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് യോഗത്തിന് ശേഷം പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. 2024 തിരഞ്ഞെടുപ്പിന് മുൻപുള്ള സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാകുമിത്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Monday, January 30, 2023

തയ്യാറാക്കാം കൊതിയൂറും ഇടിച്ചക്ക 65

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഇടിച്ചക്ക- മൂന്നു കപ്പ് (പകുതി വേവിച്ച് ചതച്ചത്)
കശ്മീരി ചില്ലി- രണ്ട് സ്പൂണ്‍
ഇഞ്ചി- ഒരിഞ്ചു വലുപ്പത്തില്‍
വെളുത്തുള്ളി- പത്ത് അല്ലി
പെരുംജീരകം- ഒരു സ്പൂണ്‍
ചിക്കന്‍ മസാല- ഒരു ടേബിള്‍ സ്പൂണ്‍
ഗരംമസാല - ഒരു സ്പൂണ്‍
കോണ്‍ഫ്ളവര്‍ പൗഡര്‍- ഒരുകപ്പ്
ചെറുനാരങ്ങാനീര്- ഒരു സ്പൂണ്‍
കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഇടിച്ചക്ക പകുതി വേവിക്കുക. തണുത്തശേഷം ഉപ്പിട്ട് ഉടച്ചെടുക്കുക. കാശ്മീരി ചില്ലി, ഇഞ്ചി, വെളുത്തുള്ളി, പെരുംജീരകം, ചിക്കന്‍ മസാല, ഗരംമസാല, കോണ്‍ഫ്ളവര്‍ പൗഡര്‍ എന്നിവ കുഴമ്പുരൂപത്തില്‍ അരച്ചെടുക്കുക. ഇതിലേക്ക് നാരങ്ങാനീരും ഉപ്പും ചേര്‍ക്കുക. പാന്‍ ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക. ഇടിച്ചക്ക കട്ലറ്റ് രൂപത്തില്‍ പരത്തി നേരത്തെ തയ്യാറാക്കി വച്ച മസാലയില്‍ മുക്കി പൊരിച്ചെടുക്കുക. ഇടയ്ക്കിടെ കറിവേപ്പില ഇട്ടുകൊടുക്കുന്നത് നന്നായിരിക്കും.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ബജറ്റ്സമ്മേളനം നാളെ തുടങ്ങും, ബിബിസി വിവാദവും, ചൈനീസ് കടന്നുകയറ്റവും പാർലമെന്‍റ് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
ഗവർണർ - സർക്കാർ പോരുകളും, ബിബിസി വിവാദവും, ചൈനീസ് കടന്നു കയറ്റവും പാർലമെന്‍റ്  ചർച്ച ചെയ്യണമെന്ന് സർവകക്ഷിയോഗത്തിൽ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. തെലങ്കാനയിലെ ബിആർഎസ് പാർട്ടിയാണ് ഗവർണർ - സർക്കാർ പോര് പാർലമെൻറ് സമ്മേളനത്തിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം ചർച്ച ചെയ്യണമെന്ന് ബിഎസ്പി ആവശ്യപ്പെട്ടെങ്കിലും, രാജ്യ സുരക്ഷ സംബന്ധിച്ച ചർച്ച പാർലമെൻറിൽ സാധ്യമല്ലെന്ന് സർക്കാർ മറുപടി നൽകി. ബിബിസി വിവാദം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത് തൃണമൂൽ കോൺഗ്രസാണ്.  കോൺഗ്രസ് , സമാജ്വാദി പാർട്ടികൾ യോഗത്തിൽ പങ്കെടുത്തില്ല. ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, മുസ്ലിം ലീഗ്, ബി ആർ എസ് ഉൾപ്പടെ 27 പാർട്ടികൾ യോഗത്തിൽ പങ്കെടുത്തു. ബജറ്റ് സമ്മേളനത്തിൽ  കോൺഗ്രസ് പ്രതിപക്ഷ പാർട്ടികളുടെ സഹകരണം തേടാനാണ് യോഗം ചേർന്നത്.
രാഷ്ട്രപതിയുടെ അഭിസംബോധനയോടെ നാളെയാണ് പാർലമെന്‍റ്  സമ്മേളനം തുടങ്ങുന്നത്. ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവ്വെ സഭയിൽ വയ്ക്കും. ബുധനാഴ്ചയാവും ബജറ്റ്  അവതരിപ്പിക്കുക. ഫെബ്രുവരി 13 വരെയാണ്സമ്മേളനത്തിന്‍റെ  ആദ്യ ഘട്ടം നിശ്ചയിച്ചിരിക്കുന്നത്.
കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ കടമെടുപ്പ് പരിധി മാനദണ്ഡങ്ങൾ പുനക്രമീകരിക്കുന്നത് മുതൽ ജിഎസ്ടി നഷ്ടപരിഹാര കാലവധി വര്‍ദ്ധിപ്പിക്കുന്നത് വരെയുള്ള കേരളത്തിന്റെ നിരന്തര ആവശ്യങ്ങൾക്ക് നിര്‍ണ്ണായക ബദൽ എന്തുണ്ടാകുമെന്ന് ഉറ്റു നോക്കുനോക്കുകയാണ് കേരളം.  മറ്റ് തടസങ്ങളില്ലെന്നിരിക്കെ എയിംസ് പ്രഖ്യാപനം ഇനി നീളില്ലെന്ന പ്രതീക്ഷയിലാണ് കേരളം. റോഡ് റെയിൽ വികസന പദ്ധതികൾക്ക് അര്‍ഹമായ പരിഗണന വേണമെന്ന കേരളത്തിന്‍റെ  നിരന്തര ആവശ്യവും കേന്ദ്ര സര്‍ക്കാരിന് മുന്നിലുണ്ട് 
റോഡ് റെയിൽ വികസന പദ്ധതികൾക്ക് വന്ദേഭാരത് ട്രെയിൻ അടക്കം വലിയ വകയിരുത്തൽ ഇത്തവണ കേരളം പ്രതീക്ഷിക്കുന്നുണ്ട്. ദേശീയ പാത 66 ന് ഭൂമിയൊരുക്കൽ കേരളം ഏറ്റെടുത്തെങ്കിലും മറ്റ് പത്ത് ദേശീയ പാതകളുടെ കാര്യത്തിൽ ഇത് തുടരാനാകില്ലെന്ന് സംസ്ഥാനം അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ സ്വപ്ന പദ്ധതി സിൽവര്‍ ലൈൻ കേന്ദ്ര ധനമന്ത്രി പരാമര്‍ശിക്കുമോ എന്ന ആകാംക്ഷ മുതൽ എയിംസ് പ്രഖ്യാപനം ഇത്തവണ ഉണ്ടാകുമെന്ന പ്രതീക്ഷ വരെയുണ്ട് കേരളത്തിന് . തോട്ടം മേഖല അടക്കം കൃഷി അനുബന്ധ മേഖലകളിലും പ്രതീക്ഷകളേറെയാണ്. റബ്ബര്‍ പോലുള്ള വിളകൾക്ക് വിലസ്ഥിരതാ ഫണ്ട്, വിദ്യാഭ്യാസ ആരോഗ്യ തൊഴിൽ മേഖലകളിൽ മുന്നേറ്റത്തിനുതകുന്ന വലിയ പ്രഖ്യാപനങ്ങൾക്കും കേരളം കേന്ദ്രത്തിലേക്ക് ഉറ്റുനോക്കുന്നു 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ബിബിസി ഡോക്യുമെന്ററി നിരോധിച്ചതിനെതിരെ കൂടുതല്‍ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
ബിബിസി ഡോക്യുമെന്ററി നിരോധിച്ചതിനെതിരെ കൂടുതല്‍ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍. കേസുകള്‍ അടുത്തയാഴ്ച പരിഗണിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്കു സാമൂഹ്യ മാധ്യമങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്താണ് ഹര്‍ജികള്‍. ഇക്കാര്യം തിങ്കളാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജിക്കാരെ അറിയിച്ചു.
ഡോക്യുമെന്ററിക്കു സാമൂഹ്യ മാധ്യമങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് അഭിഭാഷകനായ എം എല്‍ ശര്‍മയാണ് ആദ്യ ഹര്‍ജി സമര്‍പ്പിച്ചത്. ഇതേ വിഷയത്തില്‍ എന്‍ റാം, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരും ഹര്‍ജി നല്‍കിയിട്ടുണ്ട്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍...

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു നിശബ്ദ കൊലയാളിയാണ്. രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ മൂലം ഹൃദയാഘാതം, സ്‌ട്രോക്ക്, ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമാകാം. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാം. 
പലപ്പോഴും യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും മൂലം ആണ് ഉയര്‍ന്ന ബിപി അപകടകരമാകുന്നത്. നെഞ്ചുവേദന, തലവേദന, മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത്, ശ്വസിക്കാൻ പ്രയാസമുണ്ടാകുക, മങ്ങിയ കാഴ്ച തുടങ്ങിയവയാണ് ഉയര്‍ന്ന ബിപിയുടെ പൊതുവേയുള്ള ലക്ഷണങ്ങള്‍.
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്.  രക്തസമ്മർദ്ദമുള്ളവർ ഉപ്പ് അധികം കഴിക്കരുതെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഉപ്പിന്റെ ഉപയോഗം ദിനംപ്രതി ആറ് ഗ്രാമിൽ താഴെ ആയിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. അതുപോലെ തന്നെ ഉയര്‍ന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാന്‍ സംസ്കരിച്ച മാംസം, മട്ടൻ, ബീഫ് തുടങ്ങിയ റെഡ് മീറ്റ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക. ഇവ കൊളസ്ട്രോള്‍ കൂടാനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാനുമുള്ള സാധ്യതയുമുണ്ട്. 
ജങ്ക് ഫുഡ്സും ഒഴിവാക്കുന്നതാണ്  രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നല്ലത്. ഇത്തരം ജങ്ക് ഫുഡില്‍  ഉപ്പിന്റെ അളവ് അതിശയിപ്പിക്കുന്നതാണ്. പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും മധുര പാനീയങ്ങളും പരിമിതപ്പെടുത്തുന്നതാണ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ നല്ലത്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ ആരോഗ്യകരമായ ഭക്ഷണരീതി തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ഇതിനായി ഇലക്കറികള്‍, തക്കാളി, ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറികള്‍, അവക്കാഡോ, മാതളം തുടങ്ങിയ പഴങ്ങള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. അതുപോലെ തന്നെ  ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കാം.  

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപമായ രാജ്ഘട്ടിലെത്തിയാണ് പുഷ്പാഞ്ജലി അർപ്പിച്ചത്.

രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച മഹത് വ്യക്തികളാണ് ഭാരതത്തിന്റെ അടിത്തറയ്‌ക്കും വികസനത്തിനും നാഴികക്കല്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വദേശീയതയുടെയും സ്വാശ്രയത്തിന്റെയും പാത പിന്തുടരാൻ ഭാരതീയരെ പ്രചോദിപ്പിച്ച ബാപ്പുജിയ്‌ക്ക് പ്രണാമമർപ്പിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.

അമൃത കാലഘട്ടത്തിൽ മഹാത്മജിയുടെ വീക്ഷണങ്ങൾ സ്വീകരീക്കുന്നതാണ് അദ്ദേഹത്തിന് നൽകാവുന്ന ശ്രദ്ധാഞ്ജലിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ സ്മൃതി ദിനത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പ്രണാമം അർപ്പിച്ചു. ഗാന്ധിജി കാണിച്ച് തന്ന പാതയാണ് ഇന്ത്യയുടെ അടിത്തറയ്‌ക്കും പുരോഗതിയ്‌ക്കും കാരണമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇന്ത്യ പുരോഗതിയുടെ പാതയിലൂടെ നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സത്യത്തിലൂടെയും അഹിംസയിലൂടെയും മനുഷ്യരാശിയുടെ ക്ഷേമത്തിനും സമാധാനത്തിനും വേണ്ടി പ്രയത്‌നിച്ച മഹാത്മാഗാന്ധിക്ക് പ്രണാമമർപ്പിച്ച് ബിജെപി ദേശിയ അദ്ധ്യക്ഷൻ ജെപി നദ്ദയും ട്വീറ്റ് ചെയ്തിരുന്നു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ നേരിയ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണിത്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ശ്രീലങ്കന്‍ തീരം, തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതേസമയം, കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് തടസ്സമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

വയനാട്ടിലെ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
വയനാട് ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ ഭക്ഷ്യ വിഷബാധയുണ്ടായതായി സംശയം. എഴുപതോളം വിദ്യാര്‍ത്ഥികളെ ശാരീരിക അസ്വാസ്ഥ്യങ്ങളോടെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കടുത്ത ഛര്‍ദ്ദിയും, വയറുവേദനയും അനുഭവപ്പെട്ട കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 9 മണി മുതലാണ് കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയത്. ഇതുവരെ ചികിത്സ തേടിയതില്‍ 10 പേര്‍ തിരികെ പോയിട്ടുണ്ട്. മറ്റുള്ളവര്‍ നിരീക്ഷണത്തിലാണ്.
നിലവില്‍ ആരുടേയും നില സാരമുള്ളതല്ല. ഭക്ഷ്യ വിഷബാധയാണോ എന്ന് പരിശോധിച്ചുവരികയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

രണ്ടാം ട്വന്റി 20-യിൽ ന്യൂസീലൻഡിനെതിരേ ഇന്ത്യയ്‌ക്ക് ആറ് വിക്കറ്റ് ജയം.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ന്യൂസീലൻഡ് ഉയർത്തിയ 99 റൺസ് വിജയലക്ഷ്യം ഒരു പന്ത് മാത്രം ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. വിജയത്തോടെ മൂന്ന് പരമ്പരകളുടെ മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിന് ഒപ്പമെത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് മാത്രമാണ് നേടി. 23പന്തിൽ 19 റൺസെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റൻ മിച്ചൽ സാന്റ്നറാണ് കിവീസ് നിരയിലെ ടോപ് സ്‌കോറർ. ഫിൻ അല്ലെൻ- 11, ഡെവോൺ കോൺവെ- 11, ഗ്ലെൻ ഫിലിപ്സും-5, ഡാരിൽ മിച്ചൽ-8, മാർക്ക് ചാപ്മാൻ -14, ബ്രെയ്സ്വെൽ -14, ഇഷ് സോദി -1, ലോക്കി ഫെർഗൂസൻ -0 എന്നിങ്ങനെയാണ് ന്യൂസിലൻഡ് സ്‌കോർ നില. ഇന്ത്യയ്‌ക്കായി അർഷ്ദീപ് സിംഗ് രണ്ട് വിക്കറ്റുകളും ഹാർദിക് പാണ്ഡ്യ, സുന്ദർ, ചാഹൽ, ദീപക് ഹൂഡ, കുൽദീപ് എന്നിവർ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.

ശുഭ്മാൻ ഗിൽ -11, ഇഷാൻ കിഷൻ-19, രാഹുൽ ത്രിപാഠി- 13, സൂര്യകുമാർ യാദവ്- 26, സുന്ദർ-10 , ഹാർദ്ദിക് പാണ്ഡ്യ-15 എന്നിങ്ങനെയാണ് ഇന്ത്യയുടെ സ്‌കോർ നില. ന്യൂസിലൻഡിനായി ബ്രേസ്‌വെൽ, സോധി എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്‌ത്തി.

ആദ്യ ടി20യിൽ ന്യൂസിലൻഡാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് ടോട്ടലാണ് നേടിയത്. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ പോരാട്ടം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസിലൊതുങ്ങുകയായിരുന്നു. 50 റൺസടിച്ച് കൂട്ടിയ വാഷിംഗ്ഡൺ സുന്ദറും 47 റൺസ് നേടിയ സൂര്യകുമാർ യാദവും ഇന്ത്യക്കായി തിളങ്ങിയിരുന്നു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

കൊച്ചിയിൽ രാത്രികാല കച്ചവടങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാൻ തയാറെടുത്ത് പോലീസ്.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ലഹരി സംഘങ്ങൾ പ്രധാനമായും കേന്ദ്രീകരിക്കുന്നത് 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി. നിയന്ത്രണം നടപ്പാക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.

നഗരത്തിൽ രാത്രിയും പ്രവർത്തിക്കുന്ന ഹോട്ടലുകളുടെയും, തട്ടുകടകളുടെയും, മറ്റ് സ്ഥാപനങ്ങളുടെയും വിവരങ്ങൾ ശേഖരിച്ച് നൽകാൻ കൊച്ചി ഡിസിപി എസ്.ശശിധരൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രാത്രിയിൽ തുറന്നു പ്രവർത്തിക്കണമെങ്കിൽ കടകളുടെ മുൻവശം സിസിടിവികൾ നിർബന്ധമായും വെയ്‌ക്കണം. റോഡിലേക്ക് കൂടി തിരിച്ചുവെച്ചതായിരിക്കണം ക്യാമറകൾ. സംശയാസ്പദമായ നീക്കങ്ങൾ ആരിൽ നിന്നെങ്കിലും ഉണ്ടായാലോ, ലഹരി ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാലോ പോലീസിനെ അറിയിക്കുകയും, ദൃശ്യങ്ങൾ കൈമാറുകയും വേണമെന്ന നിബന്ധനകൾ നിർബന്ധമായും നടപ്പാക്കുമെന്ന് പോലീസ് പറയുന്നു.

നിലവിൽ രാത്രിയിൽ കടകൾ തുറന്ന് പ്രവർത്തിക്കുന്നതിന് കൊച്ചി നഗരസഭ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ല. ലൈസൻസ് അനുവദിക്കുമ്പോൾ സമയപരിധികളൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് നേരത്തെ ആരോഗ്യ വിഭാഗവും വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിൽ അറിയിച്ചിരുന്നു. പോലീസ് പട്രോളിംഗിനിടെ സംശയകരമായ സാഹചര്യത്തിൽ ചോദ്യം ചെയ്യുമ്പോൾ പലരും രാത്രി കാല കടകളിലേക്ക് പോവുകയാണെന്ന മറുപടിയാണ് നൽകുന്നത്. ഇതിൽ സാമൂഹ്യ വിരുദ്ധരും, ലഹരി സംഘങ്ങളുമെല്ലാം ഉണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Sunday, January 29, 2023

Job Vacancy:: ഇതാ വന്നു.. പത്താം ക്ലാസ്സ് ഉള്ളവരുടെ സ്വപ്ന ജോലി

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬

📘 സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ MTS തസ്തികയിൽ വിജ്ഞാപനം വന്നു

📘 12600 ൽ അധികം ഒഴിവുകൾ

📘യോഗ്യത: പത്താം ക്ലാസ്സ്

📘 വനിതകൾക്കും അവസരം

📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക്  സന്ദർശിക്കുക👇

OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE

 APPLY NOW :: CLICK HERE

DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഇറാനില്‍ ഭൂചലനം; ഏഴു പേര്‍ മരിച്ചു.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഇറാനില്‍ വന്‍ ഭൂചലനം. ശക്തമായ ഭൂചലനത്തില്‍ ഏഴു പേര്‍ മരിച്ചു. 440 ലേറെ പേര്‍ക്ക് പരിക്കുണ്ട്. വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുള്ള വെസ്റ്റ് അസര്‍ബൈജാന്‍ പ്രവിശ്യയിലെ ഖോയ് നഗരത്തിലാണ് ഭൂചലനമുണ്ടായത്. കനത്ത നാശനഷ്ടമാണ് ഈ പ്രദേശത്ത് ഇതോടെ ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് ഈസ്റ്റ് അസര്‍ബൈജാന്‍ പ്രവിശ്യയിലെ തബ്രിസ് നദരത്തിലടക്കം പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഭൂചലനത്തെത്തുടര്‍ന്ന് ഖോയ് നിഗരത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഇറാന്‍ അധികൃതര്‍ വ്യക്തമാക്കി.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

യുവതിയെയും രണ്ട് മക്കളെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

തൃശൂര്‍ പന്നിത്തടം, ചിറമനെങ്ങാട് റോഡില്‍ താമസിക്കുന്ന യുവതിയെയും രണ്ട് മക്കളെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാളുവളപ്പില്‍ ഹാരിസിന്റെ ഭാര്യ ഷഫീന, 3 വയസുള്ള അജ്‌വ, ഒന്നര വയസുള്ള അമന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. കൂട്ടുകുടുംബമായാണ് ഇവര്‍ താമസിച്ചിരുന്നത്.
സംഭവം നടക്കുമ്പോള്‍ ഹാരിസിന്റെ ഉമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഹാരിസ് വിദേശത്താണ്. പ്രഭാത നടത്തത്തിന് ഇറങ്ങിയവരാണ് വിവരം ആദ്യം അറിഞ്ഞത്. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Saturday, January 28, 2023

വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്‌കാരം നടൻ ഉണ്ണി മുകുന്ദന്.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

കേരള ക്ഷേത്ര സംരക്ഷണ സമിതി തൃശൂർ ജില്ലാ കമ്മിറ്റി വിദ്യാഗോപാല മന്ത്രാർച്ചനയും ദോഷപരിഹാര യജ്ഞവും 30 വർഷം പൂർത്തിയായതിന്റെ ഭാഗമായാണ് പുരസ്‌കാരം നൽകിയത്. ‘മാളികപ്പുറം’ എന്ന സിനിമയിൽ അയ്യപ്പനായി അഭിനയിച്ചത് പരിഗണിച്ചാണ് ഉണ്ണി മുകുന്ദനെ തിരഞ്ഞെടുത്തത്.

നന്ദഗോപന്റെയും കൊടുങ്ങല്ലൂർ ഭഗവതിയുടെയും രൂപങ്ങൾ ഉൾക്കൊള്ളുന്ന ശിൽപങ്ങളാണ് പുരസ്‌കാരം. ഫെബ്രുവരി 12-ന് ഭഗവതി ക്ഷേത്രം കിഴക്കേനടയിൽ തയ്യാറാക്കുന്ന യജ്ഞവേദിയിൽ പുരസ്‌കാരം സമർപ്പിക്കും. ക്ഷേത്രം ഭാരവാഹികളായ ഡോ. വി. രാജൻ, ജീവൻ നാലുമക്കൽ, കെഎസ് ശങ്കരനാരായണൻ എന്നിവർ അറിയിച്ചു.

അർച്ചനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ക്ഷേത്രം വടക്കേ നടയിലെ വിശ്രമ കേന്ദ്രം പന്തലിലെ കൗണ്ടറിൽ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും ഭാരവാഹികൾ അറിയിച്ചു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

13,000 പേരെ നിയമിക്കാനൊരുങ്ങി എയര്‍ബസ്

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ആഗോളതലത്തില്‍ വലിയ കമ്പനികള്‍ സാമ്പത്തിക മാന്ദ്യത്തിനെ മറികടക്കാന്‍ നിരവധി നടപടികളാണ് സ്വീകരിക്കുന്നത്. പ്രധാനമായും ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്ന രീതിയിലേക്ക് മിക്ക സ്ഥാപനങ്ങളും മാറി. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളുമായി മറ്റു കമ്പനികള്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ 13,000 ലധികം ജീവനക്കാരെ നിയമിക്കാനൊരുങ്ങി യൂറോപ്യന്‍ എയര്‍ക്രാഫ്റ്റ് നിര്‍മാതാവ് എയര്‍ബസ്.
ആമസോണ്‍, ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നിങ്ങനെ ആഗോള കമ്പനികളില്‍ നിന്നുള്ള പിരിച്ചുവിടല്‍ വാര്‍ത്തകള്‍ക്കിടയിലെ എയര്‍ബസിന്റെ നിയമിക്കല്‍ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്. ഡിഫന്‍സ്, സ്‌പെയ്‌സ്, ഹെലികോപ്റ്റര്‍ എന്നീ മേഖലകൡലെ പുതിയ തസ്തികയിലേക്കാണ് എയര്‍ബസ് നിയമനം നടത്താനൊരുങ്ങുന്നത്. ഒഴിവുകളില്‍ പകുതിയോളം യൂറോപ്പിലും ബാക്കിയുള്ളവ ആഗോളതലത്തിലും നടത്തും. കഴിഞ്ഞ വര്‍ഷവും കമ്പനി 13,000 ത്തോളം ജീവനക്കാരെ നിയമിച്ചിരുന്നു. നിലവില്‍ എയര്‍ബസ് കമ്പനിയില്‍ 1,30,000 ജീവനക്കാരാണ് ഉള്ളത്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ഹെല്‍ത്ത് കാര്‍ഡും ശുചിത്വവും പരിശോധിക്കും: മന്ത്രി വീണാ ജോര്‍ജ്

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഫെബ്രുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും പരിശോധനകളുടെ ഭാഗമാകും. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ഹോട്ടലുകള്‍ റസ്റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ സ്ഥാപനങ്ങളിലെ പൊതു ശുചിത്വം ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണ്. ഇതുസംബന്ധിച്ച മാര്‍ഗരേഖ ആരോഗ്യ വകുപ്പ് പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന് കീഴില്‍ 883 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും 176 ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരും 1813 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ഒന്നും 1813 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ടുമുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പില്‍ 160ഓളം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്. ഇവരുടെ സഹായം കൂടിയാകുമ്പോള്‍ ഭക്ഷ്യസ്ഥാപനങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനാകും. കൊവിഡ് കാലത്തും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും സ്തുത്യര്‍ഹമായ സേവനങ്ങളാണ് ചെയ്തത്.
ഓരോ തദ്ദേശ സ്ഥാപനപരിധിയിലും ആരോഗ്യ വകുപ്പിന് കീഴില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറോ ചാര്‍ജുള്ള സീനിയറായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറോ ഉണ്ട്. ആ പ്രദേശത്തെ പൊതുജനാരോഗ്യം ഉറപ്പ് വരുത്തുന്നതില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് പ്രധാന പങ്കുണ്ട്. പൊതുജനാരോഗ്യ നിയമ പ്രകാരം പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങളുണ്ടെങ്കില്‍ അതിലിടപെടാനും ആരോഗ്യ വകുപ്പിനെ അറിയിച്ച് നടപടി സ്വീകരിക്കാനും കഴിയും. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നമാണെങ്കില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ച് മേല്‍ നടപടി സ്വീകരിക്കാനും സാധിക്കും.
ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താന്‍ എല്ലാവരുടെ പിന്തുണയും ആവശ്യമാണ്. തങ്ങളുടെ സ്ഥാപനങ്ങളില്‍ സുരക്ഷിത ഭക്ഷണം വിളമ്പുന്നുവെന്ന് ഓരോ സ്ഥാപനവും ഉറപ്പ് വരുത്തണം. അത് ആ സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്കും അഭിവൃദ്ധിക്കും ഏറെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കും; തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യത

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬

ഉൾക്കടലിലെ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്രാപിക്കും. ഫെബ്രുവരി ഒന്നോടെ ശ്രീലങ്കൻ തീരത്തേക്ക് എത്തുന്ന ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലും മഴ ലഭിക്കും തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിര്‍ദേശം
29-01-2023 മുതൽ 30-01-2023 വരെ: ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിൻറെ മധ്യ ഭാഗങ്ങളിൽ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

മധ്യപ്രദേശിൽ രണ്ട് ഇന്ത്യൻ യുദ്ധവിമാനങ്ങൾ തകർന്നു വീണു.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

മധ്യപ്രദേശിലെ മൊറേനയ്ക്ക് സമീപം സുഖോയ്-30, മിറാഷ് 2000 വിമാനങ്ങൾ തകർന്നുവീണു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ് എന്ന് വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു.ഗ്വാളിയോര്‍ വ്യോമതാവളത്തില്‍ നിന്ന് അഭ്യാസപ്രകടനത്തിനായാണ് ഇരു വിമാനങ്ങളും പറന്നുയർന്നത്.
അപകടസമയത്ത് സുഖോയ് വിമാനത്തിൽ 2 പൈലറ്റുമാരും മിറാഷ് വിമാനത്തിൽ ഒരു പൈലറ്റമാണ് ഉണ്ടായിരുന്നത്. 2 പൈലറ്റുമാർ സുരക്ഷിതരാണെന്നും മൂന്നാം പൈലറ്റിൻ്റെ സ്ഥാനം കണ്ടെത്തിയെന്നും വ്യോമസേനയുടെ ഹെലികോപ്റ്റർ അവിടെക്ക് ഉടൻ എത്തുമെന്നും എത്തുമെന്നും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപകകാരണങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.അഭ്യാസപ്രകടത്തിനിടയിൽ വിമാനം തമ്മിൽ കൂട്ടിയിടി ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണ് എന്നാണ് സൂചന. വിമാനങ്ങൾ പൂർണ്ണമായും കത്തിനശിച്ചു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Job Vacancy:: ഇതാ വന്നു.. പോസ്റ്റ് ഓഫീസ് GDS വിജ്ഞാപനം | SSLC പാസായ വർക്ക് സുവർണ്ണാവസരം | 40889 ഒഴിവുകൾ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

പരീക്ഷ ഇല്ലാതെ ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളിൾ പോസ്റ്റുമാൻ ആവാൻ അവസരം

പത്താം ക്ലാസ് (SSLC) ജയം ആണ് യോഗ്യത. കൂടുതൽ യോഗ്യതയുള്ള വർക്കും അപേക്ഷിക്കാം

കേരളത്തിൽ 2462 ഒഴിവുകൾ

*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻*

OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE

 APPLY NOW :: CLICK HERE

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഫെബ്രുവരി 16

DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന പ്രഥമ വനിതാ അണ്ടർ 19 ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന പ്രഥമ വനിതാ അണ്ടർ 19 ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ. സെമി ഫൈനലിൽ എട്ട് വിക്കറ്റ് വിജയം സ്വന്തമാക്കിയാണ് ഇന്ത്യൻ വനിതകളുടെ ഫൈനൽ പ്രവേശനം.ഇംഗ്ലണ്ടിനെയാണ് ടീം ഇന്ത്യ ഫൈനലിൽ നേരിടുന്നത്.ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡിനെ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 107 റണ്‍സിന് ഇന്ത്യ പിടിച്ചുകെട്ടി.മറുപടി ബാറ്റിംഗിനിറയെ ഇന്ത്യ 14.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 110 റൺസ് അടിച്ചുകൂട്ടി വിജയം സ്വന്തമാക്കുകയായിരുന്നു.
20 റൺസിന് 3 കിവീസ് വിക്കറ്റുകൾ നേടിയ പാർശവി ചോപ്രയും 45 പന്തിൽ 61 റൺസുമായി പുറത്താകാതെ നിന്ന ശ്വേത ഷെരാവത്തുമാണ് ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായകമായ പ്രകടനം നടത്തിയത്. ഇതോടെ പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിൽ കടക്കുന്ന ആദ്യ ടീമായി ഇന്ത്യൻ ടീം മാറി.