Monday, December 5, 2022

ഉച്ചയൂണിന്റെ കൂടെ കിടിലൻ കക്കയിറച്ചി മസാല ആയാലോ

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●


ആവശ്യമായ സാധനങ്ങള്‍

കക്കാ - അര കിലോചെറിയ ഉള്ളി - പത്തെണ്ണം
പച്ചമുളക് - 6 എണ്ണം
ഇഞ്ചി - ഒരു ഇടത്തരം കഷണം
വെള്ളുള്ളി - 6 അല്ലി
ഉണക്ക മൃളക് - 3 എണ്ണം
കുരുമുളക് - ഒരു ടീ സ്പൂണ്‍
മുളക് പൊടി - രണ്ട് ടീസ്പൂണ്‍
മഞ്ഞ പൊടി - അര ടീസ്പൂണ്‍
ഗരം മസാല - അര ടീസ്പൂണ്‍
തക്കാളി - ഒരെണ്ണം
കറിവേപ്പില്ല അവശ്യത്തിന്

Step 1
ഒരു ചീന ചട്ടിയില്‍ 3 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടായതിന് ശേഷം ഉണക്കമുളക് ഇട്ട് കരിയരുത്, അരിഞ്ഞ് വെച്ചിരിക്കുന്ന ഉള്ളി, ഇഞ്ചി വെള്ളുള്ളി, പച്ചമുളക് ഇട്ട്.

Step 2
ബ്രൗണ്‍ അതിനു ശേഷം മുകളില്‍ പറഞ്ഞിരിക്കുന്ന മസാല ഇട്ട് മൂപ്പിക്കുക മൂത്ത മണം വരുമ്ബോള്‍ അല്പം വെള്ളമെഴിച്ച്‌ തക്കാളിയും ഉപ്പും ഇട്ട് ഒന്ന് തിളച്ചതിന് ശേഷം.

Step 3
കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കക്കായിറച്ചി ഇട്ട് ചെറു തീയല്‍ വെച്ച്‌ അടച്ചു വെയ്ക്കുക 10 മിനിട് നേരം കഴിഞ്ഞ് ഇറക്കി നല്ല ചുടു ചോറുമായി അടിക്കുക.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment