Thursday, December 8, 2022

സംസ്ഥാനതല സ്കൂള്‍ കലോത്സവ ലോഗോ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന് നല്‍കി പ്രകാശനം ചെയ്തു

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
61-ാമത് സംസ്ഥാനതല സ്കൂള്‍ കലോത്സവ ലോഗോ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന് നല്‍കി പ്രകാശനം ചെയ്തു ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോടാണ് കലോത്സവം നടക്കുന്നത്.

 തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. മേളകളുടെ പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയും, മേള നടക്കുന്ന ജില്ലയുടേതായ പ്രതീകവും ഉള്‍പ്പെടുത്തിയുമാണ് ലോഗോ തയ്യാറാക്കിയിട്ടുള്ളത്.
239 ഇനങ്ങളിലായി ഹയര്‍ സെക്കന്ററി, ഹൈസ്ക്കൂള്‍ വിഭാഗങ്ങളില്‍ നിന്നായി 14000 ത്തോളം മത്സരാര്‍ത്ഥികളാണ് ഇത്തവണ പങ്കെടുക്കുന്നത്. ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 96 ഉം ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 105 ഉം, സംസ്കൃതോത്സവത്തില്‍ 19 ഉം അറബിക് കലോത്സവത്തില്‍ 19 ഉം ഇനങ്ങളാണുള്ളത്. രണ്ട് വര്‍ഷത്തെ കോവിഡ് പ്രതിസന്ധിക്ക് ശേഷം വരുന്ന കലോത്സവത്തെ വിദ്യാര്‍ഥികള്‍ക്കൊപ്പം നാടും ജനങ്ങളും കാത്തിരിക്കുയാണ്.

 

കലോത്സവ വേദികള്‍
1.വിക്രം മൈതാനം , 2. സാമൂതിരി ഹാള്‍, 3. സാമൂതിരി ഗ്രൗണ്ട്, 4. പ്രൊവിഡന്‍സ് ഓഡിറ്റോറിയം , 5. ഗുജറാത്തി ഹാള്‍
, 6. സെന്റ് ജോസഫ്സ് ബോയ്സ്, 7.ആഗ്ലോ ഇന്ത്യന്‍ എച്ച്‌.എസ്.എസ്, 8. എം.എം. എച്ച്‌.എസ്.എസ്. പരപ്പില്‍ ഗ്രൗണ്ട്, 9. എം.എം. എച്ച്‌.എസ്.എസ്. പരപ്പില്‍ ഓഡിറ്റോറിയം, 10. ഗണപത് ബോയ്സ് എച്ച്‌.എസ്.എസ്, 11. അച്യുതന്‍ ഗേള്‍സ് ഗ്രൗണ്ട്, 12. അച്യുതന്‍ ഗേള്‍സ് ജി.എല്‍.പി.എസ്, 13. സെന്റ് വിന്‍സന്റ് കോളനി ജി.എച്ച്‌.എസ്.എസ്, 14. എസ്.കെ പൊറ്റക്കാട് ഹാള്‍, 15.സെന്റ് ആന്റണീസ് യു.പി. സ്കൂള്‍, 16.ജി.എച്ച്‌.എസ്.എസ് കാരപറമ്ബ്, 17.സെന്റ് മൈക്കിള്‍സ് എച്ച്‌.എസ്.എസ്, 18.ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഗ്രൗണ്ട് ഈസ്റ്റ് ഹില്‍, 19.മര്‍ക്കസ് എച്ച്‌.എസ്.എസ് എരഞ്ഞിപ്പാലം, 20.ടൗണ്‍ ഹാള്‍, 21.ജി.ജി.വി.എച്ച്‌.എസ്.എസ് നടക്കാവ്, 22. ജി.ജി.വി.എച്ച്‌.എസ്.എസ് നടക്കാവ്, 23. ജി.ജി.വി.എച്ച്‌.എസ്.എസ് നടക്കാവ്, 24.ജി.ജി.വി.എച്ച്‌.എസ്.എസ് നടക്കാവ്

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment