©️ അറിവിന്റെ ലോകം
*_👇To join this group👇_*
●▬▬▬▬▬▬▬▬▬▬▬▬▬●
ഒരാളെ തിരിച്ചറിയുന്നത് അയാളുടെ ശാരീരിക പ്രത്യേകതകൾ വെച്ചാണെങ്കിലും അയാളെ മനസ്സിലാക്കുന്നത് അയാളുടെ സംസാരരീതികളിൽ നിന്നാകാം .
▪️സംഭാഷണത്തിന് അതിന്റെതായ പ്രാധാന്യമുണ്ട് .സംഭാഷണത്തിലൂടെയാണ് പലരേയും ആകർഷിക്കാൻ കഴിയുന്നത്. സത്യത്തിൽ നമ്മളെത്തന്നെ മാർക്കറ്റ് ചെയ്യുന്നത്സം ഭാഷണത്തിലൂടെയാണല്ലോ ?
▪️സംഭാഷണം ആകർഷക മാകണമെങ്കിൽ "KISS" വേണം .( Keep It up Short and Smile.) സംഭാഷണം
ഹ്രസ്വവും ലളിതമായിരിക്കണം.
▪️ എന്നെ ആരും ഇഷ്ടപ്പെടുന്നില്ല .എന്നോട് ആരും സംസാരിക്കാൻ വരുന്നില്ല എന്ന് പരാതി പറയുന്നവർക്ക് മറ്റൊരാളോടു സംഭാഷണം തുടങ്ങാൻ തന്നെ വിഷമമായിരിക്കും. ചിലർക്ക് സംഭാഷണം നിലനിർത്തുവാനും വിഷമമായിരിക്കുംസംഭാഷണത്തിനുള്ള താല്പര്യം നമ്മളിൽ നിന്നു തന്നെ തുടങ്ങണം
▪️ശരിയായ അഭിവാദനം എവരും ഇഷ്ടപ്പെടും "ഹലോ ഗുഡ്മോണിങ്, നമസ്തേ" അങ്ങനെ എന്തു വേണമെങ്കിലും ആകാം. വ്യക്തിയും . സന്ദർഭവും , സമയവും , കണക്കിലെടുത്ത് ആയിരിക്കണമെന്നു മാത്രം
▪️ ഭാഷ മാത്രമല്ല ശരീര ഭാഗങ്ങളുടെ ചലനങ്ങളും സംസാരിക്കുന്നതിന് കൂട്ടിനായി വരുന്നുണ്ട് .
ഏകദേശം 55 തരം ശരീര ചലനങ്ങൾ സംഭാഷണത്തിനിടയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. അതെല്ലാം നമ്മുടെ സംഭാഷണത്തെ സഹായിക്കുകയോ മോശപ്പെടുത്തുകയോ ചെയ്യുന്നു.
▪️കൈ കെട്ടി നിന്ന് സംസാരിക്കുന്നതും ,കൈ പോക്കറ്റിലിട്ടു സംസാരിക്കുന്നതും , കാലുകളുടെ മുകളിൽ മറ്റൊരു കാൽ കയറ്റി വെച്ച് സംസാരിക്കുന്നതും നെഗറ്റീവായ സ്വഭാവ രീതികളാണ്.
സoസാരിക്കുമ്പോൾ കൈകൾ മുഖത്തു വയ്ക്കുക, മീശ തടവികൊണ്ടിരിക്കുക എന്നിവയും
ഉചിതമല്ല. കണ്ണ് ചൊറിയുന്നത് കള്ളത്തരത്തിന്റെ ലക്ഷണമെന്ന് പറയാറുണ്ടല്ലോ?. സംഭാഷണത്തിനിടയിൽ ഇവയൊക്കെ ഒഴിവാക്കണം .
▪️എപ്പോഴും മുഖത്തുനോക്കി സംസാരിക്കണം. Eye contact നിലനിർത്തണം ആത്മവിശ്വാസത്തോടെയാകണം സംഭാഷണം .മുഖത്തുപുഞ്ചിരി ഉണ്ടാകണം. ഈ
ഇക്കാര്യങ്ങളൊക്കെ ഉൾകൊണ്ടു കൊണ്ട് സംസാരിക്കുക. നിങ്ങളുടെ സംഭാഷണം ഏവരും ഇഷ്ടപ്പെടുക തന്നെ ചെയ്യും.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment