Friday, December 2, 2022

അടൂരിൽ 8 മാസം പ്രായമുള്ള കുഞ്ഞിനെ സ്റ്റീൽ കമ്പി കൊണ്ട് അടിച്ചു; പിതാവ് അറസ്റ്റിൽ

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
പത്തനംതിട്ട അടൂരിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ മർദിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ സ്വദേശി ഷിനു മോനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 
കുട്ടിയുടെ അമ്മയുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ ഷിനു സ്റ്റീൽ കമ്പി ഉപയോഗിച്ച് അടിക്കുകയായിരുന്നു. ഈ അടി കൊണ്ട് കുട്ടിയുടെ താടിയെല്ലിന് പൊട്ടലേറ്റു. മാതാവിന്റെ പരാതിയിൽ അടൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment